Friday, May 7, 2021
Tags China -india

Tag: china -india

ജമ്മു കശ്മീര്‍ വിഭജനം; എതിര്‍പ്പുമായി ചൈന

ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ചൈന രംഗത്ത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാന്‍ തയ്യാറാവാത്ത ചൈന, ജമ്മു കശ്മീരിന്റെ കാര്യത്തില്‍...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ചൈനയുടെ പിന്തുണയെന്ന് ഷീജിന്‍പിങ്

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടന്നതിനു...

നീരവ് മോദിയുടെ അറസ്റ്റ്; ഹോങ്കോങിന് തീരുമാനമെടുക്കാമെന്ന് ചൈന

ബൈജിങ്: ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ വിഷയത്തില്‍ ഹോങ്കോങിന് സ്വന്തമായി തീരുമാനിക്കാമെന്ന് ചൈന. പൊതു നിയമങ്ങള്‍ക്കും ജുഡീഷ്യറി സംബന്ധിച്ച പരസ്പര ധാരണയുടെയും ബലത്തില്‍ നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള ഇന്ത്യയുടെ...

ഇന്ത്യയും ചൈനയും വലയം ചെയ്യുന്നത് ആര്?

സാര്‍വദേശീയം/ കെ. മൊയ്തീന്‍കോയ   ലോക രാഷ്ട്രീയത്തില്‍ ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്‍ ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്‍ സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ...

മന്ത്രി കടകംപള്ളിയുടെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവം; വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവത്തില്‍ വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്. മന്ത്രിക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചതിനുകാരണം തേടി ആര്‍.ടി.ഐ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ...

പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ സൈന്യം നിത്യവും വധിക്കുന്നതായി രാജ്നാഥ് സിങ്

ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന...

ഡോക്‌ലാമില്‍ എന്താണ് സംഭവിക്കുന്നതെന്ന്, മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദി കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാടില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. ഡോക്ലാം വിഷയത്തെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈമാസം 15ന് ലഡാക്കിലെ പാങ്കോങ് തടാകത്തിനരികില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം...

അതിര്‍ത്ഥി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ സാന്നിധ്യം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം. സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ കണ്ടെത്തല്‍. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല...

MOST POPULAR

-New Ads-