Friday, May 7, 2021
Tags China -india

Tag: china -india

ആക്രമണം ഏകപക്ഷീയമല്ല; പ്രശ്‌നങ്ങള്‍ വഷളാക്കരുത്- ഇന്ത്യയോട് ചൈന

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതികരിച്ച് ചൈന. ഏകപക്ഷീയമായ സൈനിക നീക്കമല്ല നടത്തിയെന്നും പ്രശ്‌നങ്ങള്‍ വഷളാക്കരുത് എന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലഡാക്കിലെ ഗല്‍വാന്‍...

“പ്രധാനമന്ത്രി അപ്രത്യക്ഷനായി”; ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈന ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒന്നും മിണ്ടാതെ അപ്രത്യക്ഷനായെന്നും രാഹുല്‍ ആരോപിച്ചു. ലഡാക്കിലെ ഇന്ത്യയുടെ പ്രദേശം ചൈന പിടിച്ചെടുത്തതായി...

“ചൈനയുടെ കടന്നുകയറ്റം”; മോദിക്ക് 56 ഇഞ്ച് ബ്രാ അയച്ചുകൊടുത്ത സംഭവം വീണ്ടും ചര്‍ച്ചയാവുന്നു

പാകിസ്ഥാനെ നിലയ്ക്കുനിര്‍ത്താനാകുന്നില്ലെങ്കില്‍ ബ്രാ ധരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് മുന്‍ സൈനികന്റെ ഭാര്യ 56 ഇഞ്ച് വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്ത വാര്‍ത്ത വീണ്ടും ചര്‍ച്ചയാവുന്നു.. മോദിയുടെ 56...

യുദ്ധത്തിന് തയ്യാറാവാന്‍ സായുധ സേനയോട് ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്

ദേശീയ സുരക്ഷയെ ബാധിച്ചതായി തോന്നുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ സൈനിക പരിശീലനം സമഗ്രമായി ശക്തിപ്പെടുത്താനും യുദ്ധത്തിന് തയ്യാറാകാനും ചൈന സായുധ സേനയോട് നിര്‍ദ്ദേശിച്ച് ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്.

ചൈനയില്‍ നിന്നെത്തുന്ന മാസ്‌ക്കുകള്‍ക്ക് നിലവാരമില്ല; തിരിച്ചയച്ച് രാജ്യങ്ങള്‍

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനും രോഗം പകരാതിരിക്കാനും അത്യാവശ്യം വേണ്ട മാസ്‌ക്കുകള്‍ വിപണി മുന്നില്‍ കണ്ട് വിവിധ രാജ്യങ്ങളിലേത്ത് ചൈന കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നെത്തിയ മാസ്‌ക്കുകള്‍...

കോവിഡ് 19: കൊറിയയിലെ സാംസങ് ഫാക്ടറി അടച്ചു; ഗാഡ്ജറ്റ്‌സ് വിപണിയേയും ബാധിച്ച് കൊറോണ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകവിപണിയില്‍ വലിയ സാന്നിധ്യമായ സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങി യന്ത്രോപകരണ വസ്തുക്കളെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട്. പുതിയതായി പുറത്തിറങ്ങിയ ഫോണുകള്‍ക്കും മറ്റും വിപണയില്‍ തണുത്ത പ്രതികരണമാണ്...

മിസൈല്‍ ഉപകരണങ്ങളുണ്ടെന്ന സംശയം; പാകിസ്താനിലേക്ക് പുറപ്പെട്ട ചൈനീസ് കപ്പല്‍ ഗുജറാത്തില്‍ പിടികൂടി

അഹമ്മദാബാദ്: മിസൈല്‍ വിക്ഷേപണ ഉപകരണങ്ങളുമായി പാകിസ്താനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട കപ്പല്‍ ഇന്ത്യന്‍ നാവിക സേന കസ്റ്റഡിയിലെടുത്തു. ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ കപ്പലാണ് പിടികൂടിയത്. ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന്...

കൊറോണ വൈറസ്; സ്വര്‍ണത്തിന്റെ ആഗോള ആവശ്യകതയില്‍ ഇടിവ്

കൊച്ചി: ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വീണ്ടും കുറഞ്ഞു. 2018നെ അപേക്ഷിച്ച് 4355.7 ടണ്ണായാണ് 2019ലെ ആഗോള സ്വര്‍ണ ആവശ്യകത ഇടിഞ്ഞത്. 2019ന്റെ അവസാന മൂന്നു മാസങ്ങളിലെ കണക്കുകള്‍...

വുഹാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍ എത്തി; 42 മലയാളികള്‍ ഉള്‍പ്പെടെ 324 യാത്രക്കാര്‍

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡല്‍ഹിയില്‍ എത്തി. ആകെ 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു ഡല്‍ഹി റാം മനോഹര്‍...

വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേകം സജ്ജമായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നീക്കം ശക്തമാക്കി വിദേശകാര്യമന്ത്രാലയം. ഇതിനായി ചൈനയിലെ കൊറോണ ബാധിത പ്രദേശമായ ഹുബെയ് പ്രവിശ്യയിലെ വുഹാനിലേയ്ക്ക എയര്‍ ഇന്ത്യയുടെ ജംബോ വിമാനം...

MOST POPULAR

-New Ads-