Sunday, March 26, 2023
Tags China-india border

Tag: china-india border

ലഡാക്കില്‍ എല്ലാം പഴയപടി; ചൈന വാക്കു പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ ഇന്ത്യ - ചൈന ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും മിക്ക എല്‍എസി സ്ഥലങ്ങളില്‍...

വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു, ഇത് വികസനത്തിന്റെ കാലമാണ്; ലഡാക്കില്‍ ചൈനയോടായി പ്രധാനമന്ത്രി മോദി

ലഡാക്ക്: രാജ്യത്തിന്റെ പേരെടുത്തു പറയാതെ ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ''വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു. ലോകം വികസന പാതയിലേക്ക് നീങ്ങി. വിപുലീകരണ ശക്തികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍...

‘നെറ്റ്വര്‍ക്ക് എറര്‍’; ടിക് ടോക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനിയില്ല

നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക് രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജൂണ്‍ 29 ന് വൈകീട്ടോടെയാണ് സുരക്ഷാഭീഷണി കാണിച്ച് കേന്ദ്രത്തിന്റെ നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ജൂണ്‍ 30 വൈകുന്നേരം...

രാജ്യത്തിന്റെ പ്രതിരോധത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എപ്പോഴാണ് സംസാരിക്കുക; വീണ്ടും ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനീസ് അതിക്രമത്തില്‍ മോദി സര്‍ക്കാര്‍ തുടരുന്ന രാഷ്ട്രീയ മന്ദഗതിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ...

ചൈനയും പാകിസ്ഥാനും ഇഷ്ടപ്പെടുന്നതാണ് രാഹുല്‍ ഗാന്ധി പറയുന്നത്; എല്ലാ പ്രശ്‌നങ്ങളിലും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ 'രണ്ടു പോരാട്ടങ്ങളും' വിജയിക്കാന്‍ പോവുകയാണെന്നും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ ചൈനക്കും പാകിസ്താനും പ്രോത്സാഹനമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി...

ഇന്ത്യ-ചൈന അതിര്‍ത്തി പിരിമുറുക്കം; രാഹുലിന്റെ പ്രതിരോധത്തില്‍ വീണ് ബിജെപി; മോദിയുടെ പ്രസ്താവനകള്‍ തിരിച്ചടിക്കുന്നു

Chicku Irshad ജൂണ്‍ 19 ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്...

തെറ്റായ പ്രചാരണം നയതന്ത്രത്തിനു പകരമാവില്ല; സൈനികരുടെ ജീവന് നീതി ഉറപ്പാക്കൂ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതലോടെ വാക്കുകള്‍ പ്രയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ് പ്രസ്താവനയില്‍...

മുന്നറിയിപ്പ് അവഗണിച്ചു; ചൈന ഭൂമി കയ്യേറുമ്പോള്‍ കേന്ദ്രം എന്തു ചെയ്യുകയായിരുന്നെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഇന്ത്യയ്ക്കായി ജീവന്‍ നല്‍കിയ പട്ടാളക്കാരെ ബിഹാറില്‍ ബിജെപി വോട്ട് ബാങ്കിനായി കാണുന്നത്...

‘ഗാല്‍വന്‍ താഴ്‌വര ഞങ്ങളുടേത്, മോദിയുടെ പ്രസ്താവന ഉപയോഗിച്ച് ചൈന; പ്രസ്താവനയില്‍ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ബെയ്ജിങ്: ഗാല്‍വന്‍ താഴ്വരെ സംബന്ധിച്ച ചൈനയുടെ അവകാശവാദത്തിന് ഇന്ത്യ മറുപടി നല്‍കിയതിനു പിന്നാലെ വീണ്ടും പ്രകോപനവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗാല്‍വന്‍ താഴ്വര തങ്ങളുടേതാണെന്നും വര്‍ഷങ്ങളോളം...

ആരും പ്രവേശിച്ചിട്ടില്ലെന്ന് മോദി പറയുന്നു, അറിയാന്‍ ഇന്ത്യക്ക് അവകാശമുണ്ട്; മൂന്ന് ചോദ്യവുമായി ജസ്റ്റിസ്...

ചൈന അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീര്യമൃത്യു വരിച്ച സംഭവത്തില്‍ ആരും നമ്മുടെ പ്രദേശത്തേക്ക് പ്രവേശിച്ചിട്ടില്ലെന്ന സര്‍വ്വകക്ഷി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നു. ...

MOST POPULAR

-New Ads-