Tag: china -india
ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി ഒഴിവാക്കാന്‍ ബിഎസ്എന്‍എലിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മൊബൈല്‍ഫോണടക്കമുള്ള ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി സേവനം നിര്‍ത്തലാക്കാന്‍ ടെലികോം...
ഇന്ത്യ പണി തുടങ്ങി; ടിക് ടോക്, ഹലോ, സൂം, ബ്യൂട്ടി പ്ലസ് അടക്കം 52...
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ, ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഈ ആപ്പുകള്‍ രാജ്യത്ത് ബ്ലോക്ക് ചെയ്തേക്കുമെന്നാണ് വിവരം. നിരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ദേശീയ...
ഗല്‍വാന്‍ താഴ്വരയുടെ പരമാധികാരം തങ്ങള്‍ക്കു തന്നെ; പ്രകോപനം നിര്‍ത്താതെ ചൈന
ബെയ്ജിങ്: ഗല്‍വാന്‍ താഴ്വരയുടെ പരമാധികാരം തങ്ങള്‍ക്കു തന്നെയെന്ന് വീണ്ടും ചൈന. അതിര്‍ത്തിയില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം പുകഞ്ഞു നില്‍ക്കെയാണ് ചൈന പ്രകോപനപരമായ നിലപാടുമായി വീണ്ടും രംഗത്തെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ വിദേശ...
റിപ്പബ്ലിക് ടിവിയുടെ ChinaGetOut ഡിബേറ്റ്, സ്പോണ്‍സേര്‍ഡ് ചെയ്തത് ചൈനീസ് കമ്പനി; പരിഹാസവുമായി സോഷ്യല്‍ മീഡിയ
ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചൈനക്കെതിരേയും സംഭവത്തില്‍ ഇനിയും വിശദീകരണം പുറത്തുവിടാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രാജ്യത്ത് വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.
സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഗാല്‍വാന്‍ വാലിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ചൈന
ബെയ്ജിങ്: ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഗാല്‍വാന്‍ വാലിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ചൈന.
സംഘര്‍ഷത്തിലെ ഇന്ത്യന്‍ സൈനികരെ കണ്ടെത്താനാണ് ഗാല്‍വാന്‍ താഴ്വരയില് ചൈനീസ് സൈന്യം ഡ്രോണുകള്‍ ഉപയോഗിച്ചതെന്ന്...
അതിര്‍ത്തിയില്‍ എന്ത് സംഭവിച്ചാലും നെഹ്റുകുടുംബത്തെ പറയാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് സഞ്ജയ് റൗത്ത്
ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റൗത്ത്. അതിര്‍ത്തിയില്‍ എന്ത് സംഭവിച്ചാലും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി,...
ഇത് ചൈനക്കു മുന്നിട്ട് നില്‍ക്കേണ്ട സമയം; പ്രധാനമന്ത്രി മോദിയെ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
ഇന്ത്യയുടെ സൈനികരും ഉദ്യോഗസ്ഥരും ലഡാക്കില്‍ രക്തസാക്ഷിത്വം വരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് ചൈനക്കു മുന്നിട്ട് നില്‍ക്കേണ്ട സമയമാണ് പ്രധാനമന്ത്രി...
സംഘര്‍ഷത്തില്‍ പരിക്കേറ്റ 20 പേരില്‍ 17 പേര് മരിച്ചതായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
ആ വേദനയെ വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയില്ല; രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ചവര്‍ക്ക് അനുശോചനവുമായി രാഹുല്‍ ഗാന്ധി
ലഡാക്കിലെ ഗാല്‍വാന്‍ വാലി പ്രദേശത്ത് തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് സൈനിക അക്രമത്തില്‍ കേണല്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....
ഗാല്‍വാന്‍ വാലി സംഘര്‍ഷം; ലഡാക്കില്‍ നാലോളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ വാലി പ്രദേശത്ത് തിങ്കളാഴ്ച രാത്രി നടന്ന ചൈന-ഇന്ത്യ സൈനിക അക്രമത്തില്‍ മൂന്നോ നാലോ ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമ പ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍...