Tag: china
കോവിഡ് രോഗമുക്തിയായ ആള്‍ക്ക് മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധ; ആശങ്ക
ബെയ്ജിങ്: ചൈനയില്‍ കോവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധ. ചൈനയിലെ രണ്ട് രോഗികള്‍ക്കാണ് രോഗമുക്തി നേടി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗബാധ...
വിഷമോ അല്ലെങ്കില്‍ ജൈവായുധമോ? ; യുഎസില്‍ ചൈനയുടെ ദുരൂഹ വിത്തുപാക്കറ്റുകള്‍
ഷിക്കാഗോ: യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയില്‍ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയായി എത്തിയിരിക്കുകയാണ് വിത്തു പായ്ക്കറ്റുകള്‍. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ...
ചൈനയില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന; ഷിന്‍ജിയാങ് പ്രവശ്യയില്‍ കോവിഡ് പരിശോധന സൗജന്യമാക്കി
ബെയ്ജിങ്: ചൈനയില്‍ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നതായി സൂചന. രോഗം വീണ്ടും വ്യാപിച്ചേക്കുമെന്ന ഭയത്തെത്തുടര്‍ന്ന് ഷിന്‍ജിയാങ് പ്രവശ്യയില്‍ കോവിഡ് പരിശോധന സൗജന്യമാക്കി. പ്രവിശ്യയില്‍ മാളുകളും ഹോട്ടലുകളും അടച്ചു. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക്...
ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ക്ക് പ്രവേശനമില്ല;യാത്രാവിലക്കിനൊരുങ്ങി യുഎസ്
വാഷിങ്ടന്‍: ഹോങ്കോങ്ങില്‍, ദേശീയ സുരക്ഷാ നിയമം ചൈന ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുഎസിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കുന്നത് യുഎസ് ഭരണകൂടത്തിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.നിലവില്‍ രാജ്യത്തുള്ള...
ഗാല്‍വാനിലെ ആള്‍നാശം ഒളിക്കാന്‍ സൈനികരുടെ സംസ്കാരചടങ്ങുകളില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തി
വാഷിങ്ടണ്‍: ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്കാരചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ കുടുംബാംഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍...
ചൈനയില്‍ വെള്ളപ്പൊക്കം രൂക്ഷം; 141 പേരെ കാണാതായി
ബീജിംഗ്: ചൈനയുടെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷം. മൂന്നരക്കോടിയാളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നും 141 പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27...
ചൈനയും ലോകാരോഗ്യ സംഘടനയും ലോകത്തെ വഞ്ചിച്ചു; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്
വാഷിങ്ടണ്‍: കോവിഡിന്റെ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍ ശമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയില്‍ അഭയം തേടിയെത്തിയ ചൈനീസ് വൈറോളജിസ്റ്റിന്റേതാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ...
അജ്ഞാത ന്യുമോണിയ രോഗം പടരുന്നു, ഉയര്‍ന്ന മരണനിരക്ക്; പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ചൈന
അല്‍മാറ്റി: കസാക്കിസ്താനില്‍ അജ്ഞാത ന്യുമോണിയ രോഗം പടര്‍ന്നുപിടിക്കുന്നതിന്റെ സാഹചര്യത്തില്‍ പൗരന്മാര്ക്ക് ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേര് ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കസാക്കിസ്താനിലെ ചൈനീസ് എംബസി...
‘ആണി തറച്ച ബേസ് ബോള്‍ ബാറ്റും ഇരുമ്പു ദണ്ഡുമായി ചൈനീസ് സേന അക്രമിച്ചു’; പക്ഷേ,വിട്ടുകൊടുത്തില്ല...
തിരുവനന്തപുരം: 'ആണി തറച്ച ബേസ് ബോള്‍ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായി ചൈനീസ് സേന'.അടിച്ചും ഇടിച്ചും കല്ലെറിഞ്ഞും അവര്‍ ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം കെടുത്താന്‍ നോക്കി. പക്ഷേ, ...
ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ല; ചൈനക്കെതിരെ നയതന്ത്ര പോരിലേക്ക് കാനഡയും
ഒട്ടാവ: കാനഡയും ചൈനയും കടുത്ത നയതന്ത്ര പോരിലേക്ക്. ദേശസുരക്ഷാ നിയമം ചൈന പാസാക്കിയതിനു പിന്നാലെ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ്ങുമായി നിലവില്‍ ഉണ്ടായിരുന്ന കരാര്‍ കാനഡ റദ്ദാക്കി. ഹോങ്കോങ്ങിലേക്കു...