Thursday, May 13, 2021
Tags CHILD SEX

Tag: CHILD SEX

ബാലപീഡനത്തിന് തൂക്കുകയര്‍ പോക്‌സോ നിയമ ഭേദഗതി രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കു വധശിക്ഷ വരെ വ്യവസ്ഥ ചെയ്ത് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 2012ല്‍...

ഷെല്‍ട്ടര്‍ ഹോമില്‍ പീഡനം; ഡയറക്ടറായ മുന്‍ സൈനികന്‍ അറസ്റ്റില്‍

ഭോപ്പാല്‍: ലൈംഗിക പീഡന കേസില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഡയറക്ടറായ മുന്‍ സൈനികന്‍ അറസ്റ്റില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അന്തേവാസികളായ കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നാല്...

അഞ്ചു വയസുകാരിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; അധ്യാപികമാര്‍ക്ക് തടവ് ശിക്ഷ

പട്‌ന: അഞ്ചുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് തടവുശിക്ഷ. സെന്റ് സേവ്യര്‍ ഹൈസ്‌കൂളിലെ നുതാന്‍ ജോസഫ്, ഇന്ദു ആനന്ദ് എന്നിവര്‍ക്കാണ് പട്നയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ നിയമപ്രകാരമാണ്...

17കാരനെ പീഡിപ്പിച്ച 27കാരി റിമാന്‍ഡില്‍

കട്ടപ്പന: പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തേഴുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കുമളി സ്വദേശിയായ യുവതിയാണ് പിടിയിലായത്. ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ്...

കൊല്‍ക്കത്തയില്‍ രണ്ട് വയസുകാരന്‍ ലൈംഗികപീഡനത്തിന് ഇരയായി

കൊല്‍ക്കത്ത: രാജ്യത്തെ നടുക്കി വീണ്ടും ബാലപീഡനം. ഇത്തവണ കൊല്‍ക്കത്തിയിലെ പ്ലേ സ്‌കൂളില്‍ രണ്ട് വയസുകാരനാണ് ലൈംഗിക പീഡനത്തിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശത്തെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍...

മധ്യപ്രദേശില്‍ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാട്ടില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍

മന്ദ്‌സോര്‍: മധ്യപ്രദേശില്‍ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ചുമട്ടുതൊഴിലാളിയായ ഇര്‍ഫാനാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കാണിനില്ലെന്നു പറഞ്ഞ് കുട്ടിയുടെ...

ഡല്‍ഹിയില്‍ മദ്യം നല്‍കി പതിമൂന്നുകാരിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: പതിമൂന്നുകാരിയെ ബലമായി മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. പിഡിപ്പിച്ച മുകേഷ് എന്ന യുവാവ് ഒളിവില്‍ പോയി. ഡല്‍ഹിക്ക് പുറത്ത് വനാതിര്‍ത്തിയായ ഷഹബാദിലാണ് സംഭവം. പൊലീസ് പറയുന്നത്: മാതാവ്...

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതിയെ കോടതി വളപ്പില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു

ഇന്‍ഡോര്‍: കഴിഞ്ഞദിവസം മധ്യപ്രദേശ് ഇന്‍ഡോറില്‍ നാലുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആക്രമിച്ച് ജനക്കൂട്ടം.മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തില്‍...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നിയമം ഇന്ത്യയില്‍ പ്രാബല്യത്തായി : ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ ബാലപീഡകര്‍ക്ക് മരണശിക്ഷ...

MOST POPULAR

-New Ads-