Monday, October 18, 2021
Tags Child raped

Tag: child raped

കോട്ടയത്ത് നാല് വയസ്സുകാരിയെ ഒന്നരമാസമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അഭിജിത്തിനെ(20)യാണ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഒന്നരമാസമായി അഭിജിത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്‌നേഹം നടിച്ച്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതിയെ വെടിവെച്ച് പൊലീസ്

ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ടു പിടികൂടിയതിന് ഉദ്യോഗസ്ഥന് കയ്യടി.ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് ഇപ്പോള്‍ ഹീറോ. പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി....

ഭാര്യ വഴക്കിട്ടു പോയി; 3 വയസ്സുള്ള മകളെ ക്രൂര ലൈംഗിക പീഡനത്തിരയാക്കി പിതാവ്

ഗുരുഗ്രാമം: ഭാര്യ വീട്ടില്‍ നിന്ന് വഴക്കിട്ടുപോയതിന്റെ പേരില്‍ യുവാവ് മകളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. ന്യൂഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമിലാണു സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത്. അതീവ ഗുരുതരാവസ്ഥയില്‍ കുട്ടി ചികിത്സയിലാണ്. ഭാര്യക്കും...

അഞ്ച് വയസുകാരിയെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി

ഗാസിയാബാദ്: അഞ്ച് വയസുകാരിയെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം 11 വയസുകാരനായ ആണ്‍കുട്ടി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. പെണ്‍കുട്ടിയുടെ കരച്ചില്‍...

മുസഫര്‍പുര്‍ ലൈംഗിക പീഡനം; ഞെട്ടിക്കുന്നതും ഭീകരവുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുസഫര്‍പുര്‍ അഭയ കേന്ദ്രത്തിലെ ലൈംഗിക പീഡനം ഞെട്ടിക്കുന്നതും ദാരുണവും ഭീകരവുമാണെന്ന് സുപ്രീംകോടതി. സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കവേയായിരുന്നു കോടതിയുടെ കടുത്ത പ്രതികരണം. അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ 34 അന്തേവാസികളെ ലൈംഗിക...

ചോക്ലേറ്റ് നല്‍കി ബലാത്സംഗം; ചലന ശേഷി നഷ്ടപെട്ട 12കാരി മരിച്ചു

പൂനെ: ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. പീഡനത്തെ തുടര്‍ന്ന് ചലന ശേഷി നഷ്ടപെട്ട 12കാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂനെയിലെ കര്‍സായിയില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ...

നാല് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ

സാത്‌ന: മധ്യപ്രദേശിലെ സാത്‌നയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് വധശിക്ഷ. 23 വയസുകാരനായ മഹേന്ദ്ര സിങ് ഗോണ്ടിനാണ് ജില്ലാ ജഡ്ജി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതിക്ക് ഏഴ് വര്‍ഷം...

ഷെല്‍ട്ടര്‍ ഹോമില്‍ പീഡനം; ഡയറക്ടറായ മുന്‍ സൈനികന്‍ അറസ്റ്റില്‍

ഭോപ്പാല്‍: ലൈംഗിക പീഡന കേസില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഡയറക്ടറായ മുന്‍ സൈനികന്‍ അറസ്റ്റില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അന്തേവാസികളായ കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നാല്...

പതിനഞ്ചുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മുസഫര്‍നഗര്‍: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചാണ് സംഭവം. ജനുവരി മുതല്‍ നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍...

17കാരനെ പീഡിപ്പിച്ച 27കാരി റിമാന്‍ഡില്‍

കട്ടപ്പന: പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തേഴുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കുമളി സ്വദേശിയായ യുവതിയാണ് പിടിയിലായത്. ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ്...

MOST POPULAR

-New Ads-