Tag: child death
പശുവിന്റെ കയറില്‍ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
പാറശ്ശാല: പശുവിന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകള്‍ സൈറയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനു...
ചികിത്സാപിഴവ്; മോഹനന് വൈദ്യര്‍ക്കെതിരെ കേസ്
മാരാരിക്കുളം: ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയെ തുടര്‍ന്ന് നാട്ടുവൈദ്യന് മോഹനന് വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന...
സഹോദരിയുടെ സ്കൂള്‍ വാഹനത്തിന് അടിയില്‍പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
താമരശ്ശേരി: വാഹനത്തിന്റെ അടിയില്‍ പെട്ട് ഒന്നര വയസ്സുകാരന് മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ വിനീത്-ദീപ്തി ദമ്പതികളുടെ മകന് ഹൃതിക് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട്...
അമ്മ നോക്കി നില്‍ക്കെ തെരുവുനായകള്‍ ബാലനെ കടിച്ച് കൊന്നു
അമ്മയുടെ കണ്മുന്നില് ആറ് വയസുക്കാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. ആറോളം തെരുവ് നായ്ക്കള്‍ ചേര്‍ന്നാണ് സഞ്ജു എന്ന ആറ് വയസുക്കാരനെ കടിച്ചു കീറി കൊന്നത്. ഭോപ്പാലിലെ അവദ്പൂരിയില്‍ വെള്ളിയാഴ്ച...
വിശപ്പ് സഹിക്കാനാകാതെ മണ്ണുവാരിത്തിന്ന രണ്ട് വയസുകാരിയ്ക്ക് ദാരുണാന്ത്യം
വിശപ്പ് സഹിക്കാനാകാതെ മണ്ണുവാരിത്തിന്ന രണ്ട് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് സംഭവം. വെന്നല എന്ന രണ്ട് വയസ്സുകാരിയാണ് മരണപ്പെട്ടത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമാണ് കുട്ടി മരിച്ചതെന്ന് പ്രാദേശിക...