Tuesday, March 28, 2023
Tags Child abuse

Tag: child abuse

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ രണ്ടു വര്‍ഷത്തിനു ശേഷം പിടികൂടി

തിരുവനന്തപുരം: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ പിടികൂടി. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി...

കോട്ടയത്ത് നാല് വയസ്സുകാരിയെ ഒന്നരമാസമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അഭിജിത്തിനെ(20)യാണ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഒന്നരമാസമായി അഭിജിത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്‌നേഹം നടിച്ച്...

പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ചു; ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മക്കളെ ഉപയോഗിച്ച് ശരീരത്തില്‍ ചിത്രരചന നടത്തിയ രഹ്ന ഫാത്തിമയ്ക്ക് എതിരെ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ...

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ഏഴ് പേര്‍ അറസ്റ്റില്‍ മൂന്ന് പേരെ തേടി...

കോയമ്പത്തൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച ഗര്‍ഭിണിയാക്കി. നാല് വിദ്യാര്‍ഥികളടക്കം പത്ത് പേര്‍ചേന്നാണ് 15 കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന...

ഡോക്ടറുടെ ക്വട്ടേഷന്‍ പ്രകാരം കുട്ടിയെ തട്ടക്കൊണ്ടു പോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

കൊല്ലം: അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാന്‍ രാവിലെ കടയില്‍ പോയ ഒന്‍പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ...

പൊലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ ബാലികയെ പീഡപ്പിക്കാന്‍ ശ്രമം; എസ്.ഐ പിടികൂടാനാവാതെ പൊലീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെ കണ്ടെത്താവാതെ പൊലീസ്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം പേരൂര്‍ക്കട പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം...

ബാലപീഡനത്തിന് തൂക്കുകയര്‍ പോക്‌സോ നിയമ ഭേദഗതി രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കു വധശിക്ഷ വരെ വ്യവസ്ഥ ചെയ്ത് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 2012ല്‍...

അലിഗഢില്‍ രണ്ടര വയസുകാരിയുടെ കൊലപാതകം; കര്‍ശന നടപടി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

അലിഗഢില്‍ രണ്ടര വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സംഭവം ഹീനവും അസ്വസ്ഥമാക്കുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു. കഴിഞ്ഞ...

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി ജലീലിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്....

വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രി കെടി ജലീലിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി.

കൊച്ചിയില്‍ മുന്നു വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ; ബാലപീഡനമെന്ന് പ്രാഥമിക നിഗമനം !

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണത്തിന്റെ വേദനമാറും മുന്‍പ് വീണ്ടും മറ്റൊരു സംഭവം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതര...

MOST POPULAR

-New Ads-