Monday, June 14, 2021
Tags Chief justice

Tag: chief justice

ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ജഡ്ജിമാര്‍ കാറില്‍ സഞ്ചരിക്കുന്നത് 2000 കിലോമീറ്റര്‍

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി ചുമതലയേല്‍ക്കാന്‍ രണ്ട് ജഡ്ജിമാര്‍ കാറില്‍ സഞ്ചരിക്കുന്നത് 2,000 കിലോമീറ്ററിലധികം ദൂരം. വിമാനം-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ചുമതലയേറ്റെടുക്കുവാന്‍...

പൗരത്വം കൊണ്ട് പേടിപ്പിച്ച കേന്ദ്രം തന്നെ ഭയക്കേണ്ടതില്ലെന്ന് പറയുന്നത് യുക്തിശൂന്യം; വിമര്‍ശനവുമായി ഹൈക്കോടതി ചീഫ്...

മുംബൈ: പൗരത്വ ഭേദഗതി നിയമം ഭയക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്. ഈ ഭയത്തിന് കാരണം...

ആന ഇന്ത്യന്‍ പൗരനാണോയെന്ന് ചീഫ് ജസ്റ്റിസ്: ഞെട്ടി പാപ്പാന്‍; ആനക്കുവേണ്ടി ഇന്ത്യയില്‍ ആദ്യത്തെ ഹേബിയസ്...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആനക്കുവേണ്ടിയുള്ള ആദ്യത്തെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ലോകത്ത് രണ്ടാമത്തേതും 47 വയസ്സുള്ളതുമായ പിടിയാനക്കുവേണ്ടി പാപ്പാന്‍ സദ്ദാമാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി...

ശരദ് അരവിന്ദ് ബോബ്‌ഡെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസാവും;നവംബര്‍ 18 ന് സത്യപ്രതിജ്ഞ

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നവംബര്‍ 18 നാണ് സത്യപ്രതിജ്ഞ.

എസ് മണികുമാര്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ സ്ഥാനമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിലായിരുന്നു ചടങ്ങുകള്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന...

ചീഫ് ജസ്റ്റിസിനെതിരായ പരാതി; ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. സുപ്രിം കോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മുതിര്‍ന്ന ന്യായാധിപന്‍...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതിയില്‍ സമഗ്രാന്വേഷണം നടത്തണം – സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ അടിതട്ടിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍ എഫ്...

ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതോടെ രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തിയത്....

സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്; ആകാംക്ഷയോടെ രാജ്യം

രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനമായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കോടതിയുടെ സ്വാതന്ത്ര്യം...

കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ ചീഫ് ജസ്റ്റിസ് തന്നെയെന്ന് വ്യക്തമാക്കുന്നതാണ് കോടതിയുടെ...

MOST POPULAR

-New Ads-