Tag: CHENNTHALA
മുഖ്യമന്ത്രിക്ക് മനസിലാകാത്തത് തന്നെയാണ് പ്രശ്നം: ചെന്നിത്തല
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് കേരളത്തില്‍ എല്ലാ പേര്‍ക്കും മനസിലായിട്ടും മുഖ്യമന്ത്രിക്ക് മനസിലാവാത്തത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്കും വി.എസ് അച്യുതാനന്ദനും എം.എ...
ധനമന്ത്രി രാജിവെക്കണമെന്നും പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നതിലൂടെ ധനമന്ത്രി തോമസ് ഐസക്കിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്നും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും...
എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: യുഡിഎഫിനെതിരെ ഉയര്‍ന്ന് വിമര്‍ശനങ്ങളെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പോസിറ്റീവായി സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല് പറഞ്ഞു. മുരളീധരന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തും മുതിര്‍ന്ന...
ബിജെപിക്കാര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് ചെന്നിത്തല
പിണറായി പൊലീസിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പൊലീസുകാര്‍ കുറെക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി സര്‍ക്കാറിന്റെ...