Tag: chennai
ആയിരക്കണക്കിന് ദരിദ്ര രോഗികളെ പത്തു രൂപ ഫീസില്‍ ചികിത്സിച്ച ഡോക്ടര്‍ മോഹന്‍ റെഡ്ഢി ഓര്‍മയായി
ചെന്നൈ: പത്തുരൂപ ഡോക്ടര്‍ എന്ന പേരില്‍ പ്രശസ്തനായിരുന്ന ഡോ. സി മോഹന്‍ റെഡ്ഢി അന്തരിച്ചു. 84 വയസ്സായിരുന്നു. ഡോക്ടര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡില്‍ നിന്ന് മുക്തനായി തിരിച്ചു വന്നതിനു...
ഭര്‍ത്താവിനെ മര്‍ദിച്ച പൊലീസുകാരനെ തിരിച്ചുതല്ലി ഭാര്യ; വീഡിയോ വൈറല്‍
ചെന്നൈ: തമിഴ്നാട് വിഴുപുരത്ത് പൊലീസുകാരും ദമ്പതിമാരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. ഇതോടെ സംഭവം അന്വേഷിക്കാന്‍ വിഴുപുരം എസ്പി നിര്‍ദ്ദേശം നല്കി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ്...
നിരോധിച്ച ആപ്പില്‍ നിന്ന് 599 രൂപ തിരിച്ചെടുക്കാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ
ചെന്നൈ: നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനില്‍നിന്ന് തുണിത്തരം വാങ്ങാന്‍ മുടക്കിയ തുക തിരിച്ചെടുക്കാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ. ചൈനീസ് ഓണ്‍ലൈന്‍ വ്യാപാര ആപ്പായ ക്ലബ്ബ് ഫാക്ടറിവഴി 599 രൂപയുടെ...
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വുഹാനെ പിന്തള്ളി ചെന്നൈ
ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണത്തില്‍ വുഹാനെ പിന്തള്ളി ചെന്നൈ. ഇന്നലെ 1,939 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരത്തെ ചെന്നൈ മറികടന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍...
ചെന്നൈയിലെ 60 ശതമാനം പേര്‍ക്ക് കോവിഡ് ബാധിക്കും; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ചെന്നൈ: രോഗ വ്യാപനം ഈനിലയില്‍ തുടര്‍ന്നാല്‍ ചെന്നൈയിലെ അറുപത് ശതമാനം പേര്‍ക്ക് കോവിഡ് ബാധിക്കുമെന്ന് പഠനം. എം.ജി.ആര് ആരോഗ്യ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം...
ചെന്നൈയില്‍ നിന്ന് കെ.എം.സി.സി ഏര്‍പെടുത്തിയ നാലു ബസുകള്‍ കൂടി ഇന്ന് കേരളത്തിലേക്ക്
തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം തമിഴ്നാട്ടില്‍ ഒറ്റപ്പെട്ട മലയാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഓള് ഇന്ത്യ കെ.എം.സി.സി ഒരുക്കിയ നാല് ബസുകള്‍ കൂടി ഇന്ന് ചെന്നെയില്‍...
യുവാക്കള്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; പതിനഞ്ചുകാരി സ്വയം തീകൊളുത്തി
ചെന്നൈ: യുവാക്കള്‍ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പതിനഞ്ചുകാരി സ്വയം തീകൊളുത്തി. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി വെല്ലൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.വെല്ലൂര്‍ തുത്തിപ്പെട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട്...
ചെന്നൈയില്‍ 277 കോവിഡ് ബാധിതരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: ചെന്നൈ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച 277 പേരെ കാണാനില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. പരിശോധന സമയത്ത് തെറ്റായ വിവരം നല്കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്പ്പറേഷന് പോലീസിന്റെ സഹായം...
ചെന്നൈയില്‍ കോവിഡ് പടരുന്നു; വാര്‍ഡുകള്‍ നിറഞ്ഞതോടെ പ്രവേശനത്തിനായി ആശുപത്രികള്‍ വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു...
ചെന്നൈയില്‍ കോവിഡ് വ്യാപിക്കുന്നു.വാര്‍ഡുകള്‍ നിറഞ്ഞതോടെ പ്രവേശനത്തിനായി ആശുപത്രികള്‍ വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് തമിഴ്നാട് സര്‍ക്കാര്‍...
ചെന്നൈയില്‍ സ്ഥിതി രൂക്ഷം; വീണ്ടും ലോക്കിലാക്കും, സഞ്ചാരം പൂര്‍ണമായിട്ടും തടഞ്ഞേക്കും
ചെന്നൈ: ചെന്നൈയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സേലത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.ഇതുവരെ 27398 പേര്‍ക്കാണ്...