Tag: chelsea
ജര്‍മനിയിലെ ഈ പത്തൊമ്പതുകാരന് ഫുട്ബോള്‍ താരത്തിന്റെ വില 1135 കോടി രൂപ
വമ്പന്‍ ക്ലബുകള്‍ പിന്നാലെ കൂടിയപ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മറ്റൊന്നും നോക്കിയില്ല. അവരുടെ കൗമാരതാരത്തിന് വില കുത്തനെ കൂട്ടി. ബൊറുസിയയിലെ പുത്തന്‍ താരോദയം പത്തൊമ്പതുകാരന് ജേഡന്‍ സാഞ്ചോയുടെ വിലയാണ് കുത്തനെ...
തിരിച്ചുവരവില്‍ ചരിത്രം രചിച്ച് ചെല്‍സി
സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഡച്ച് ക്ലബ്ബ് അയാക്സ് ആംസ്റ്റര്‍ഡാമിനെ സമനില പിടിച്ച് ചെല്‍സി. 4-1 ന് പിന്നില്‍ നിന്ന ശേഷമാണ് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ മികച്ച തിരിച്ചുവരവ് നടത്തി...
പുതിയ സീസണിനൊരുങ്ങുന്ന ബാര്‍സക്ക് തോല്‍വിയോടെ തുടക്കം
പുതിയ സീസണിനൊരുങ്ങുന്ന ബാഴ്സലോണയ്ക്ക് തോല്‍വിയോടെ തുടക്കം. ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാര്‍സയെ പരാജയപ്പെടുത്തിയത്. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ഇറങ്ങിയ ചെല്‍സിക്ക്...
മെസിയില്ലാതെ ബാര്‍സലോണ ഇന്ന് ചെല്‍സിക്കെതിരെ
പുതിയ സീസണിനൊരുങ്ങുന്ന ബാഴ്സലോണയ്ക്ക് ഇന്ന് ആദ്യസന്നാഹ മത്സരം. ചെല്‍സിക്കെതിരെയാണ് ബാര്‍സയുടെ മത്സരം. വൈകീട്ട് നാല് മണിക്ക് ജപ്പാനിലാണ് മത്സരം. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍...
ആഴ്സണലിനെ തകര്‍ത്ത് ചെല്‍സിക്ക് യൂറോപ്പ ലീഗ് കിരീടം
യൂറോപ്പ ലീഗ് ഫൈനലില്‍ ആഴ്സണലിനെ തകര്‍ത്ത് ചെല്‍സിക്ക് മിന്നും ജയം. കലാശപ്പോരില്‍ ഒന്നിനെതിനെ നാല് ഗോളുകള്‍ക്കാണ് ആഴ്സണലിനെ ചെല്‍സി തോല്പിച്ചത്.
ചെല്‍സിക്ക് വേണ്ടി ഈഡന് ഹസാഡ് ...
ചെല്‍സി കോച്ച് മൗറിസിയോ സാറിയുടെ കസേര തുലാസില്‍; ലംപാര്‍ഡിന് സാധ്യത
ലണ്ടന്‍:കിട്ടിയത് ആറ് ഗോളുകളാണ്... ഒന്നിന് പിറകെ ഒന്നായി മാഞ്ചസ്റ്റര്‍ സിറ്റിക്കാര് ചെല്‍സിയുടെ ഗോള്‍ വല നിറച്ചപ്പോള്‍ നീലപ്പടയുടെ കോച്ച് മൗറിസിയോ സാറിക്ക് 93 മിനുട്ട് തല ഉയര്‍ത്താന്‍ പോലുമായിരുന്നില്ല. മല്‍സരത്തിന് ശേഷം സാധാരണ...
റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപ ചെല്‍സിയില്‍
ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപഅരിസബാലഗയെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി സ്വന്തമാക്കി. സ്പെയിനിലെ അത്ലറ്റിക് ബില്‍ബാവോയില്‍ നിന്ന് 80 ദശലക്ഷം യൂറോ (636 കോടി രൂപ) എന്ന തുകയ്ക്കാണ് 23-കാരന് ലണ്ടന്‍ ക്ലബ്ബ്...
200 ഗോള്‍ നേട്ടവുമായി അഗ്വേറോ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം
ലണ്ടന്‍: ക്ലബ്ബിനു വേണ്ടി 200 ഗോളുകളെന്ന നാഴികക്കല്ല് സെര്‍ജിയോ അഗ്വേറോ പിന്നിട്ടപ്പോള്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി. ഇരുപകുതികളിലായി അഗ്വേറോയാണ് രണ്ട് ഗോളും നേടിയത്....
സിറ്റിക്കും ചെല്‍സിക്കും ജയം; ആര്‍സനലിനെ മാഞ്ചസ്റ്റര്‍ വീഴ്ത്തി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ‘ടീമുകള്‍ക്കും ചെല്‍സിക്കും ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ സിറ്റി അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സ്വാന്‍സീ സിറ്റിക്കെതിരെ ഒറ്റഗോളിനായിരുന്നു കഴിഞ്ഞ സീസണ് ചാമ്പ്യന്മാരായ ചെല്‍സിയുടെ...
ചെല്‍സിയെ മുക്കി ബാര്‍സ ക്വാര്‍ട്ടറില്‍ : മെസ്സിക്ക് റെക്കോര്‍ഡ്
മാഡ്രിഡ്: ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തകര്‍ത്ത് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ്നൗകാമ്പില് നടന്ന മല്‍സരത്തില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു...