Tag: chandrikadaily
ദേശാഭിമാനി വേട്ടയാടിയപ്പോള്‍ ചേര്‍ത്തുപിടിച്ചത് ചന്ദ്രിക; നമ്പി നാരായണന്റെ കാര്യത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വീണ്ടും ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: വ്യാജ ചാരക്കഥ കെട്ടിച്ചമച്ച് ഇന്ത്യയുടെ അഭിമാനമായ നമ്പി നാരായണന്റെ ജീവിതം നശിപ്പിക്കാന്‍ മുന്നില്‍ നിന്ന ദേശാഭിമാനിയും സിപിഎമ്മും വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നു. മാധ്യമ സ്വാതന്ത്ര്യവും വ്യക്തിഹത്യയും എന്ന വിഷയത്തില്‍...
അമിത്ഷായുടെ വേദാന്തം
നാലു ദിവസത്തിലധികം നിന്നുകത്തിയ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 57 പേര്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട് ഏതാണ്ട് മൂന്നാഴ്ചക്കുശേഷം രാജ്യത്തെ ആഭ്യന്തരമന്ത്രി ജനങ്ങള്‍ക്കുമുമ്പില്‍ തിരുവാ തുറന്നിരിക്കുന്നു. സംഭവത്തിന്റെ നിജസ്ഥിതി വിശദീകരിക്കമെന്നാവശ്യപ്പെട്ടും, സ്വതന്ത്രമായ അന്വേഷണം...
ഏറാന്‍മൂളികളാവില്ല മാധ്യമങ്ങള്‍
മലയാളത്തിലെ രണ്ടു ടെലിവിഷന്‍ വാര്‍ത്താചാനലുകളുടെ സംപ്രേഷണം വിലക്കിക്കൊണ്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെതന്നെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. ഏഷ്യാനെറ്റ്‌ന്യൂസ്, മീഡിയവണ്‍ വാര്‍ത്താചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച...
ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി)ലെ നിയമപരമായ അപാകതകള്‍
ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി)ലെ നിയമപരമായ അപാകതകളെ സംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ മുഹമ്മദ് ഷാ 'ചന്ദ്രിക'യുമായി സംസാരിക്കുന്നു.
മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്‍ ബുക്ക്; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം
കേരളത്തിലെ പത്രങ്ങളെയും ടിവി ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്‍ മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്‍ബുക്ക്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്‍ പ്രസിദ്ധീകരണം...
അക്ഷര നഗരിയില്‍ ചന്ദ്രിക 85-ാം വാര്‍ഷികാഘോഷത്തിന് തുടക്കം
തലശ്ശേരി: ചന്ദ്രിക 85-ാം വാര്‍ഷികാഘോഷത്തിന് തലശ്ശേരിയില്‍ തുടക്കം.നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം...
ചന്ദ്രിക 85-ാം വാര്‍ഷികാഘോഷ പരിപാടികള്‍ 26ന് തലശേരിയില്‍ ആരംഭിക്കും
തലശ്ശേരി: ഒരു ജനതയുടെ അസ്തിത്വത്തിന് ധിഷണയുടെ കരുത്ത് പകര്‍ന്ന ചന്ദ്രികയുടെ 85-ാം ജന്മവാര്‍ഷീകാഘോഷപരിപാടികള്‍ക്ക് ജന്മനാടായ തലശേരിയില്‍ മാര്‍ച്ച് 26ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം...
സത്യത്തിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ധൈര്യം കാട്ടിയ ‘ചന്ദ്രിക’ക്ക് നന്ദി: നമ്പി നാരായണന്‍
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടായപ്പോള്‍ അതില്‍ സത്യമില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം തുറന്നു പറയാന്‍ പലരും മുതിര്‍ന്നില്ലെന്നും എന്നാല്‍ സത്യം തുറന്നുപറയാന്‍ അന്ന് ധൈര്യം കാട്ടിയ ഏക മലയാള പത്രമാണ് 'ചന്ദ്രിക'യെന്നും ഐ.എസ്.ആര്‍.ഒ...
മജീസിയക്ക് തുര്‍ക്കിയിലേക്ക് പറക്കാം; സഹായഹസ്തവുമായി എം.ഇ.എസ്
കോഴിക്കോട്: ഒക്‌ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന രാജ്യാന്തര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്ന ദേശീയതാരം മജീസിയ ബാനുവിന് സഹായഹസ്തം. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയാണ് ഒരുലക്ഷം രൂപയുടെ സഹായവുമായി മുന്നോട്ടുവന്നത്. വടകര ഓര്‍ക്കാട്ടേരിയിലെ സാധാരണ കുടുംബാംഗമായ...
മാപ്പിള കലാ സാഹിത്യവേദിയുടെ സി.എച്ച് സ്മാരക മാധ്യമ പുരസ്‌കാരം ഹാരിസ് മടവൂരിന് സമ്മാനിച്ചു
കോഴിക്കോട്: മലബാര്‍ മാപ്പിള കലാ സാഹിത്യവേദിയുടെ സി.എച്ച് സ്മാരക മാധ്യമ പുരസ്‌കാരം ചന്ദ്രിക സബ് എഡിറ്റര്‍ ഹാരിസ് മടവൂരിന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സമര്‍പ്പിച്ചു. അഷ്‌റഫ് കോട്ടക്കലിന്റെ അധ്യക്ഷതയില്‍...