Tag: chandrashekhar azad
ഭീം ആര്‍മി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തല വേദനിക്കുക യോഗിക്കായിരിക്കും
ഉത്തര്‍പ്രദേശില്‍ സുപ്രധാന രാഷ്ട്രീയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്. ഭീം ആര്‍മിയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റാനാണ് നീക്കം. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച്...
ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാവുന്നു; പ്രഖ്യാപനം മാര്‍ച്ച് 15ന്
ലക്‌നൗ: സി.എ.എ വിരുദ്ധ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ ഭീം ആര്‍മി രാഷ്ട്രീയപ്പാര്‍ട്ടിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച് 15ന്...
ഇന്ത്യയിലെ മുസ്‌ലിംകളെ രക്ഷിക്കണം; ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതി ചന്ദ്രശേഖര്‍ ആസാദ്
ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഐക്യരാഷ്ട്ര...
ഡല്‍ഹി കലാപം: കപില്‍ മിശ്രക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപത്തില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് സുപ്രീംകോടതിയില്‍ ഹരജി...
പൊലീസിന്റെ സാന്നിധ്യത്തിലാണ് ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത് ;ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി ചന്ദ്രശേഖര്‍ ആസാദ്
ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ ഭയാനകമാണെന്നും കര്‍ണാടകയിലെ തന്റെ പരിപാടികള്‍ നിര്‍ത്തിവെച്ച് ഡല്‍ഹിയിലേക്ക് വരികയാണെന്നും ഭീം ആര്‍മി നേതാവ്...
ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുമ്പില്‍ യോഗം നടത്താനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്
നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം. യോഗത്തിന് കോട്‌വാളി പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ ഭീം ആര്‍മി കോടതിയെ സമീപിക്കുകയായിരുന്നു. ഭീം...
പൗരത്വനിയമ ഭേദഗതി; കേന്ദ്രത്തെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്
പൗരത്വ നിയമഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ രാജ്യത്ത് നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഉത്തരാഖണ്ഡ് തലസ്ഥാനമായ...
ചന്ദ്രശേഖര്‍ ആസാദിനെ വീണ്ടും അറസ്റ്റ് ചെയ്തു; ഡല്‍ഹിലേക്കുവിട്ടു
ഹൈദരാബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പൗരത്വനിയമഭേദഗതിക്കെതിരെ ഹൈദരബാദില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അറസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനും പൗര റജിസ്റ്ററിനുമെതിരെ ഹൈദരാബദില്‍...
ഇമാം ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട്ട്
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട്ടെത്തുന്നു. പീപ്പിള്‍സ് സമ്മിറ്റ് പ്രതിഷേധ പരിപാടിയിലാണ് ആസാദ് പങ്കെടുക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് ആസാദി സ്‌ക്വയറില്‍ ജനുവരി 31...
ജാമ്യവ്യവസ്ഥയില്‍ ഇളവ്; ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്...