Tag: chandra shekar rao
തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി
ഹൈദരാബാദ്: കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മെയ് അഞ്ചിന് സര്‍ക്കാര്‍ പരിശോധിച്ചതിന് ശേഷം തുടര്‍ നടപടികള്‍...
അടുത്ത ആഴ്ചയോടെ തെലങ്കാന കൊറോണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു
ഹൈദരാബാദ്: സംസ്ഥാനത്ത് നിലവില്‍ എഴുപത് പേര്‍ക്കാണ് രോഗബാധയുള്ളതെന്നും അതില്‍ രോഗമുക്തി നേടിയ പതിനൊന്ന് പേര് തിങ്കളാഴ്ച ആസ്പത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.
പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കാതെ രണ്ടു പ്രമുഖ നേതാക്കള്‍; കാരണം ഇതാണ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുമ്പോള്‍ ഇതിനെതിരെ നിലപാടെടുക്കാത്ത രണ്ടു നേതാക്കളെക്കുറിച്ച് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്നു. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവും ടി.ഡി.പി...
മുഖ്യമന്ത്രിയുടെ വളര്‍ത്തുപട്ടി ചത്തതിന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ വളര്‍ത്തുപട്ടി ചത്തതിന് രണ്ട് മൃഗഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ അലംഭാവമാണ് 11 മാസം പ്രായമായ പട്ടിയുടെ...
നരേന്ദ്രമോദിക്ക് മുസ്ലിം വിരുദ്ധ രോഗമെന്ന് ചന്ദ്രശേഖരറാവു
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്്ലിം വിരുദ്ധ രോഗമാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയെയും ബിജെപിയെയും രോഗം ബാധിച്ചിരിക്കുന്നു. അവര്‍ കാണുന്നതെല്ലാം ഹിന്ദു-മുസ്ലിം വര്‍ഗീയ വിഷയങ്ങള്‍...
മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം; തെലങ്കാനയില്‍ ആവേശം വിതറി രാഹുല്‍ ഗാന്ധി
ഹൈദരാബാദ്: തെലങ്കാനയില്‍ ആവേശം വിതറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലങ്കാനയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബെയ്ന്‍സ, കാമറെഡ്ഡി, ചാര്‍മിനാര്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ കെടുകാര്യസ്ഥതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം.
ബിജെപി ഇനി അധികാരത്തില്‍...
തെലങ്കാനയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു; ടി.ജെ.എസ് പിന്തുണ അറിയിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. തെലങ്കാന ജന സമിതി (ടി.ജെ.എസ്)യാണ് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തിന്റെ ഭാഗമായി ടി.ജെ.സ് പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്ദരം കോണ്‍ഗ്രസ്...
തെലങ്കാന നിയമസഭ പിരിച്ചുവിടല്‍; റാവുവിന് വിനയായത് തെര.കമ്മീഷന്റെ നിസ്സഹകരണം
ന്യൂഡല്‍ഹി: നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തില്‍നിന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിന്‍വാങ്ങിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണ ലഭിക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട്.
ഈ വര്‍ഷം നവംബര്‍ - ഡിസംബര്‍ മാസങ്ങളിലായി നാല് സംസ്ഥാന...
കാലാവധി പൂര്‍ത്തിയാകും മുന്നേ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം
ഹൈദരബാദ്: കാലാവധി പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നാളെ നിയമസഭ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാന്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം എന്നീ നിയമസഭാ...
ദേശീയ തലത്തില്‍ ബദല്‍ മുന്നണിക്ക് തയ്യാറെന്ന് മമത
ഹൈദരാബാദ്: ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ക്ഷണത്തിന് സമ്മതം മൂളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ തലത്തില്‍ ഗുണപരമായ മാറ്റത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന്...