Tag: Chanakyan
രാഷ്ട്രീയ ചാണക്യന് പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍
തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ പേരില്‍ പ്രശസ്തനായ ഇനി പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച രാവിലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണു പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
ജെഡിയുവും...