Saturday, October 23, 2021
Tags Champions league

Tag: champions league

ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയെ മൊണാക്കോ പുറത്താക്കി, അത്‌ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടറില്‍

മൊണാക്കോ: ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്ത്. പ്രീക്വാര്‍ട്ടര്‍ എവേ മത്സരത്തില്‍ മൊണാക്കോ 3-1 ന് തോല്‍പ്പിച്ചതോടെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന്റെ യൂറോപ്യന്‍ സവാരിക്ക് അന്ത്യമായത്. ആദ്യപകുതിയില്‍ എംബാപ്പെ...

ചാമ്പ്യന്‍സ് ലീഗില്‍ ലെസ്റ്റര്‍ കുതിപ്പ്; സെവിയ്യയെ വീഴ്ത്തി ക്വാര്‍ട്ടറില്‍

ലണ്ടന്‍: കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതോടെ ലെസ്റ്റര്‍ സിറ്റിയുടെ ഭാഗ്യജാതകം തെളിഞ്ഞുവോ? പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ നേടി റെലഗേഷന്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ട ചാമ്പ്യന്മാര്‍ ചാമ്പ്യന്‍സ് ലീഗില്‍ അത്ഭുതം കാട്ടി...

വന്‍ ജയങ്ങളോടെ റയലും ബയേണും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ | Video

നേപ്പിള്‍സ്: നാപോളിയെ അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി റയല്‍ മാഡ്രിഡും എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ആര്‍സനലിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് വീഴ്ത്തി ബയേണ്‍ മ്യൂണിക്കും യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍....

ചാമ്പ്യന്‍സ് ലീഗ്: മൊണാക്കോയെ തകര്‍ത്ത് സിറ്റി, ലെവര്‍കുസനില്‍ അത്‌ലറ്റികോ തേരോട്ടം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ...

അര്‍ദക്ക് ഹാട്രിക്ക്; തകര്‍പ്പന്‍ ജയത്തോടെ ബാര്‍സ

മാഡ്രിഡ്: അര്‍ദ തുറാന്റെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് ബാര്‍സ ജയിച്ചു കയറിയത്....

MOST POPULAR

-New Ads-