Saturday, October 23, 2021
Tags Champions league

Tag: champions league

‘ലിവര്‍ ഇളക്കി’ മെസ്സിയുടെ മായാജാലം

ബാര്‍സിലോണയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവില്‍ വീണ്ടും അയാള്‍ അവതരിച്ചു. മെസ്സി മാജിക്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ ബാര്‍സ...

ചാമ്പ്യന്‍സ് ലീഗ് : സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ടോട്ടനം ആദ്യപാദ സെമിയില്‍ അയാക്‌സിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം ആരംഭിക്കുക. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍...

മെസി മാജിക്കില്‍ ബാഴ്‌സയും മാനേ മാജിക്കില്‍ ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. ലിയോണിനെതിരെ ലയണല്‍ മെസി നിറഞ്ഞാടിയ മത്സരമായിരുന്നു ഇന്നു പുലര്‍ച്ചെ കണ്ടത്. മെസി മാജിക്കില്‍ ലിയോണിനെ ഒന്നിനെതിരെ അഞ്ച്...

ചാമ്പ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡ് നാണംകെട്ട് പുറത്ത്

ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ദയനീയ തോല്‍വിയേറ്റ് പുറത്തായി. രണ്ടാം പാദ പ്രീ ക്വാര്‍ട്ട റില്‍ അയാക്‌സിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ നാണംകെട്ട തോല്‍വി.

പി.എസ്.ജിയെ നേരിടാനിരിക്കെ യുനൈറ്റഡിന് പരിക്ക് തിരിച്ചടി

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പി.എസ്.ജിയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ഫ്രഞ്ച് ടീമിനോട് എതിരില്ലാത്ത...

ചാമ്പ്യന്‍സ് ലീഗ്: യുവന്റസ് തോറ്റു, സിറ്റി പൊരുതി ജയിച്ചു

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡാണ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടങ്ങുന്ന സൂപ്പര്‍ സംഘത്തെ എതിരില്ലാത്ത രണ്ടു ഗോളിന്...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും കിടിലന്‍ അങ്കങ്ങള്‍; നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ പി.എസ്.ജിയും ലിവര്‍പൂളും

ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നും കിടിലന്‍ പോരാട്ടങ്ങള്‍. എട്ട് മല്‍സരങ്ങളാണ് വിവിധ വേദികളിലായി ഇന്ന് നടക്കുന്നത്. ഇതില്‍ കാല്‍പ്പന്ത് ലോകം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നത് പാരിസില്‍ നടക്കുന്ന...

ചാമ്പ്യന്‍സ് ലീഗ്: റയല്‍- ലിവര്‍പൂള്‍ സൂപ്പര്‍പോരാട്ടത്തിന് മണിക്കൂറുകള്‍ ബാക്കി

കീവ്:മോസ്‌ക്കോയും കീവും തമ്മില്‍ അധികദൂരമില്ല-അഥവാ റഷ്യയും ഉക്രൈനും തമ്മില്‍ അടുത്താണ്. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും തമ്മില്‍ ഇത് വരെ വലിയ ബന്ധമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളും തമ്മില്‍ നല്ല ബന്ധമുണ്ട്....

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നാളെ; സലാഹും മാനെയും ഇറങ്ങുക നോമ്പു തുറന്ന ഉടനെ

കീവ്: നാളെ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ നിരയിലെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹും സെനഗല്‍ താരം സാദിയോ മാനെയും കളത്തിലിറങ്ങുക നോമ്പു തുറന്ന ഉടനെ. ഇതു സംബന്ധിച്ച വാര്‍ത്ത...

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കുക ‘2014 ലോകകപ്പിലെ ഏറ്റവും മോശം’ റഫറി

കീവ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കാന്‍ മിലോറാഡ് മാസിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. വിവാദമായ തീരുമാനങ്ങളുടെ പേരില്‍ ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ 'ഏറ്റവും മോശം റഫറി' എന്ന...

MOST POPULAR

-New Ads-