Tag: champions league
അത്ലറ്റിക്കോയെ തകര്‍ത്ത് ലൈപ്സിഗ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ്ബായ ലൈപ്സിഗ് സെമിഫൈനലില്‍ കടന്നു. സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലൈപ്സിഗിന്റെ സെമി പ്രവേശനം. ലൈപ്സിഗ് ആദ്യമായാണ് ചാമ്പ്യന്‍സ്...
ഇഞ്ചുറി ടൈമിലെ ത്രില്ലിങ് ഗോളുകളിലൂടെ പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
ലിസ്ബണ്‍ : ചാമ്പ്യന്‍സ് ലീഗിലെ അവസാനനിമിഷങ്ങളിലെ ത്രില്ലിംഗ് ഗോളുകളിലൂടെ പിഎസ്ജിയ്ക്ക് തകര്‍പ്പന്‍ ജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്ലാന്റയെ പരാജയപ്പെടുത്തി പിഎസ്ജി സെമി ഫൈനലില്‍ കടന്നു. 90 മിനുട്ട് വരെ...
പ്രിസീസണ് തുടങ്ങാനിരിക്കെ ബാഴ്സ താരത്തിന് കോവിഡ്; പേരു വെളിപ്പെടുത്താതെ ക്ലബ്
ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പുതിയ സീസണ് മുമ്പുള്ള പരിശീലനത്തിനായി മടങ്ങിയെത്തിയ ഒമ്പത് താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ക്ലബ്ബ് തന്നെയാണ്...
മെസി,സുവാരസ്, ഗ്രീസ്മാന് മിന്നി; ബാഴ്സക്ക് തകര്‍പ്പന്‍ ജയം
ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. നോക്കൗട്ട് റൗണ്ടില്‍ കടന്നു. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനും ചെല്‍സിക്കും നോക്കൗണ്ട് റൗണ്ട് ഉറപ്പിക്കാന്‍...
കുരുക്ക് മാറാതെ ബാര്‍സ; ലിവര്‍പൂളിന് ജയം
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്. ചെക്ക് ക്ലബായ സ്ലാവിയ പ്രാഹയാണ് ബാഴ്സയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. അവസരങ്ങള്‍ ഗോളുകളാക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചില്ല. ജയം നേടാനായില്ലെങ്കിലും ഗ്രൂപ്പ്...
ഫുട്ബോള്‍ ആരാധന കുരുക്കായി; സലാഹിന് പെരുന്നാള്‍ നമസ്കാരം നഷ്ടമായി
സല്ഫി ഭ്രമം തലക്ക് പിടിച്ച ആരാധകര്‍ വിലങ്ങു തടിയായതോടെ ഈജിപ്ഷ്യന്‍ മെസ്സി എന്നറിയപ്പെടുന്ന മുഹമ്മദ് സലാഹിന്റെ ചെറിയ പെരുന്നാള്‍ ആഘോഷം കൈപ്പേറിയതായി. ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച ചാമ്പ്യന്‍സ് ലീഗ് നേട്ടവുമായി നാട്ടില്‍...
ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സലാഹിനെ തേടിയെത്തിയത് റെക്കോര്‍ഡുകള്‍
മാഡ്രിഡ്: ടോട്ടന്‍ഹാം ഹോട്സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. ഫൈനലില്‍ ഒരു ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ്...
‘ബാര്‍സയെ തോല്‍പ്പിച്ച ലിവര്‍പൂളിന് നഷ്ടം 40 കോടി രൂപ’
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും സെമിഫൈനലിലെ ജയത്തോടെ ലിവര്‍പൂളിന് നഷ്ടമായത് 40 കോടി രൂപ. ബ്രസീലിയന്‍ സൂപ്പര്‍ താരം കുട്ടിന്യോ ലിവര്‍പൂളില്‍ നിന്ന് ബാര്‍സിലോണയിലേക്ക് ചേക്കേറിയപ്പോള്‍ ഉണ്ടായ കരാറിന്റെ...
ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം-ലിവര്‍പൂള്‍ ഫൈനല്‍ പോര്
ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍ ടോട്ടനാം ഹോട്സ്പര്‍. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന്റെ ഗംഭീര തിരിച്ചുവരവ് കണ്ട മത്സരത്തില്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെ 3-2 എന്ന...
ലിവര്‍പൂളിനെതിരെ ഗോളടിച്ചാല്‍ ഞാന്‍ ആഘോഷിക്കില്ല – സുവാരസ്
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിന് ബാര്‍സിലോണ ഇറങ്ങുന്നതിന് മുന്‍പ് തന്റെ പഴയ ക്ലബ്ബിനെക്കുറിച്ച് വാചാലനായി സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ഞാന്‍ എന്ന ഫുട്ബോള്‍ താരത്തിന്റെ...