Wednesday, October 5, 2022
Tags Chaina

Tag: chaina

ട്രംപ് ചൈനയില്‍

ബീജിങ്: ഉത്തരകൊറിയന്‍ പ്രതിസന്ധി ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയ അന്തരീക്ഷത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയിലെത്തി. ആണവായുധ, മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയന്‍ ഭരണകൂടത്തെ എങ്ങനെ തളക്കണമെന്ന് അറിയാതെ ഉഴലുന്ന ട്രംപിന് ചൈനയില്‍ തന്നെയാണ്...

ചൈനയില്‍ വാട്‌സ്ആപ്പിനും വിലക്കേര്‍പ്പെടുത്തി

ബീജിങ്: അടുത്ത മാസം നടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കോണ്‍ഗ്രസിന് മുന്നോടിയായി ചൈനയില്‍ വാട്‌സ്ആപ്പിന് വിലക്ക്. ഒരാഴ്ചയിലേറെയായി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സെപ്തംബര്‍ 23 മുതല്‍ സേവനം ലഭിക്കില്ലെന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ അറിയിപ്പ്....

ലഡാക്ക് പിടിക്കാന്‍ ചൈന കയ്യേറ്റ ശ്രമം ഇന്ത്യ തടഞ്ഞു

  ന്യൂഡല്‍ഹി: ദോക്‌ലാ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ലഡാക് മേഖലയിലെ പാന്‍ഗോങ് തടാകത്തിന്റെ തീരത്തുള്ള അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു. പരസ്പരമുണ്ടായ കല്ലേറില്‍ ഇരുവിഭാഗത്തുമുള്ള സൈനികര്‍ക്ക് നേരിയ പരുക്ക്...

വഷളാക്കരുതെന്ന് ട്രംപിനോട് ചൈന

  ബീജിങ്: സംഘര്‍ഷം ആളിക്കത്തിക്കുന്ന വാചകക്കസര്‍ത്തുകള്‍ ഒഴിവാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഭരണകൂടത്തെയും ഉപദേശിച്ചു. സ്ഥിതിഗതികള്‍ വഷളാക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കണമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു....

യുദ്ധഭീതി പരത്തി ചൈന

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന-ഭൂട്ടാന്‍ എന്നിവയുമായി ചേര്‍ന്നു കിടക്കുന്ന ദോക്‌ലാ മേഖലക്കു സമീപമുള്ള ഗ്രാമം ഇന്ത്യന്‍ സൈന്യം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഘര്‍ഷഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി. രണ്ട് മാസമായി ദോക്‌ലായില്‍ ഇന്ത്യയുടെയും ചൈനയുടെയും...

MOST POPULAR

-New Ads-