Tag: ch mohammad koya
ആ ചരിത്ര മുഹൂര്‍ത്തത്തിന് ഇന്ന് നാല്‍പത്
കേരളത്തിന്റെ മുഖ്യമന്ത്രിയായി സി.എച്ച് മുഹമ്മദ് കോയ അധികാരമേറ്റ ചരിത്ര മുഹൂര്‍ത്തത്തിന് ഇന്ന് 40 വര്‍ഷം. 1979 ഒക്ടോബര്‍ 12 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന്...
വരുമോ വീണ്ടും ആ വെള്ളിയാഴ്ച
എം.സി വടകര
എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്‍ ഒത്തുചേരുകയും എല്ലാ മാര്‍ക്‌സിയന്‍ കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്‍ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി...
ആ താജ്മഹല്‍ പ്രഭയില്‍
എം.ഐ തങ്ങള്‍
ബഹുസ്വര സമൂഹവും ജനായത്ത വ്യവസ്ഥയും തമ്മില്‍, ന്യൂനപക്ഷ സാന്നിധ്യം ആ സമൂഹത്തിലുണ്ടാകുമെങ്കില്‍ പൊരുത്തക്കേട് നിലനില്‍ക്കും. കാരണം പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ചുകൊണ്ടാണ് നടപ്പാക്കുന്ന ജനായത്തമെങ്കില്‍ സമൂഹത്തിലെ സ്ഥിര ന്യൂനപക്ഷം നേര്‍ക്കുനേരെയുള്ള തെരഞ്ഞെടുപ്പില്‍ അധികാരത്തിന്...
ദീപ്ത യൗവനത്തിന്റെ ജീവിതപാഠം
പി.എം സ്വാദിഖലി
പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ സി.പി.എമ്മിനെതിരെ ഭരണവിരുദ്ധ വികാരം അലയടിച്ച സന്ദര്‍ഭം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തില്‍ ഗ്രാമങ്ങള്‍ അഗ്‌നിക്കിരയായപ്പോള്‍ ഹോമിക്കപ്പെട്ടത് ബംഗാളിലെ എക്കാലവും അരുകുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന...
ഇന്ന് സി.എച്ച് സെന്റര്‍ ദിനം; ലോകത്തിന് സമാശ്വാസ മാതൃക
പി.എം മൊയ്തീന്‍ കോയ
കോഴിക്കോട്: സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം അനുസരിച്ച് ഇന്ന് സി.എച്ച് സെന്റര്‍ ദിനമായി ആചരിക്കുന്നു. സംസ്ഥാനത്ത് ആതുരാലയം കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ സ്ഥാപിതമായത് കോഴിക്കോട്...
സംവരണ നിഷേധത്തിന്റെ മറുമൊഴി
ടി.പി.എം. ബഷീര്‍
1957 ജൂണ്‍ 12ലെ ബജറ്റ് ചര്‍ച്ചയില്‍ സി.എച്ച് നടത്തിയ പ്രസംഗത്തിലും മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയും ഓരോ സമുദായത്തിനും ക്വാട്ട നിശ്ചയിക്കേണ്ടതിനെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു. 'മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയാണ് എനിക്ക് ഇനി ധരിപ്പിക്കാനുള്ളത്. മലബാര്‍ തിരുവിതാംകൂര്‍-കൊച്ചിയോട്...
സി.എച്ചിന്റെ വാക്കുകള്‍ ഒരിക്കലും തോറ്റിരുന്നില്ല
പിണറായി വിജയന്‍
(കേരള മുഖ്യമന്ത്രി)
പൊതു പ്രവര്‍ത്തകര്‍ ജാതി-വര്‍ഗീയ ചിന്തകള്‍ക്ക് അതീതരാവണമെന്ന കാഴ്ചപാടായിരുന്നു സി.എച്ച് മുഹമ്മദ്‌കോയയുടേത്. ജനാധിപത്യപരവും തീവ്രവാദ വിരുദ്ധവുമായ വീക്ഷണമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം വലുതാണ്. രാഷ്ട്രം വര്‍ഗീയതയുടെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മത...