Tag: Century
കോലിക്ക് സെഞ്ച്വറി, റെക്കോര്‍ഡ്; ഇന്ത്യക്ക് കൂറ്റന്‍
വിശാഖപട്ടണം: നായകന്‍ വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് നേട്ടം എന്ന റെക്കോര്‍ഡ് സ്വന്തം...
ടെസ്റ്റ് അരങ്ങേറ്റത്തില്‍ പൃഥ്വി ഷാക്ക് സെഞ്ച്വറി; വിന്‍ഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
രാജ്‌കോട്ട്: 18-കാരന്‍ പൃഥ്വി ഷാ അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി തകര്‍ത്താടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ലോകേഷ് രാഹുലിനൊപ്പം ഓപണറായിറങ്ങിയ പൃഥ്വി ഷാ 99 പന്തില്‍ നിന്നാണ് മൂന്നക്കം കടന്ന്...
തകര്‍ത്താടി ഗെയിലിസം; പഞ്ചാബിന് സുന്ദര ജയം
ചണ്ഡിഗര്‍: പ്രായം എത്രയായാല്‍ എന്താ....! ക്രിസ് ഗെയില്‍ ക്രിസ് ഗെയില്‍ തന്നെ.... തന്നെ എഴുതിത്തള്ളിയവര്‍ക്ക് മുന്നിലേക്ക് അദ്ദേഹം പതിനൊന്ന് സിക്‌സറുകള്‍ പായിച്ചു. പന്ത് പലപ്പോഴും സ്‌റ്റേഡിത്തിന് പുറത്തുമായി. കരീബീയന്‍ വന്യതയുടെ സമസ്താലങ്കാരമായ ചാമ്പ്യന്‍...
ഡേവിഡ് വാര്‍ണര്‍ക്ക് സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം മത്സരത്തിലും ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 244 എന്ന നിലയിലാണ്. കരിയറിലെ 21-ാം സെഞ്ച്വറി...
അന്താരാഷ്ട്ര ട്വന്റി 20-യില്‍ ഇന്ത്യയുടെ മികച്ച സ്‌കോര്‍; ലങ്കക്ക് 261 റണ്‍സ് വിജയലക്ഷ്യം
ഇന്‍ഡോര്‍: അന്താരാഷ്ട്ര ട്വന്റി 20-യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി ലെ വേഗതയേറിയ സെഞ്ച്വറി ഇന്ത്യന്‍ താല്‍ക്കാലിക ക്യാപ്ടന്‍ രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യന്‍ ടീം. 20 ഓവറില്‍ 260 റണ്‍സാണ് ഇന്ത്യ...
വേഗമേറിയ സെഞ്ച്വറി രോഹിത് ശര്‍മയുടെ പേരില്‍; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
ഇന്‍ഡോര്‍: അന്താരാഷ്ട്ര ട്വന്റി 20-യിലെ വേഗതയേറിയ സെഞ്ച്വറി ഇന്ത്യന്‍ താല്‍ക്കാലിക ക്യാപ്ടന്‍ രോഹിത് ശര്‍മക്ക്. ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20-യില്‍ 35 പന്തില്‍ 101 റണ്‍സടിച്ചാണ് രോഹിത് വേഗമേറിയ സെഞ്ച്വറിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം...
കുസാല്‍ മെന്‍ഡിസിന് സെഞ്ച്വറി; ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ലങ്ക പൊരുതുന്നു
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 622 നെതിരെ 183 ന് പുറത്തായി ഫോളോ ഓണിന് നിര്‍ബന്ധിതരായ ശ്രീലങ്ക മൂന്നാം ദിനം...
എവിന്‍ ലെവിസിന് സെഞ്ച്വറി; ട്വന്റി 20-യില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച് വിന്‍ഡീസ്
ജമൈക്ക: എവിന്‍ ലെവിസിന്റെ (125 നോട്ടൗട്ട്) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യക്കെതിരായ ഏക ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സ് നേടിയെങ്കിലും...
ലങ്കയെ അവരുടെ നാട്ടില്‍ അട്ടിമറിച്ച് സിംബാബ്‌വെ; സോളമണ്‍ മിറെക്ക് സെഞ്ച്വറി
ഗാലെ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ദുര്‍ബലരായ സിംബാബ്‌വെക്കെതിരെ ശ്രീലങ്കക്ക് ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം തട്ടകമായ ഗാലെയില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക അഞ്ചു വിക്കറ്റിന് 316 എന്ന മികച്ച ടോട്ടല്‍ സ്വന്തമാക്കിയെങ്കിലും...
രഹാനെക്ക് സെഞ്ച്വറി; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 105 റണ്‍സ് ജയം
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിലുണ്ടായിട്ടും കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ പോയതിന്റെ നിരാശ സെഞ്ച്വറിയുമായി അജിങ്ക്യ രഹാനെ തീര്‍ത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് ജയം. മഴ...