Friday, December 3, 2021
Tags Central Ministry

Tag: Central Ministry

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി; നിര്‍മ്മല സീതാരാമന്‍ പുറത്തേക്കെന്ന് സൂചന

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ മറികടക്കാന്‍ നിര്‍മ്മല സീതാരാമന്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം വാക്കുകളില്‍ ഒതുങ്ങി പോയെന്ന്...

കൊറോണ; സ്വകാര്യ ലബുകളിലെ പരിശോധനാ ചെലവ്‌ 4,500 രൂപയില്‍ കൂടരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:കൊറോണ വൈറസ് പരിശോധന നടത്താന്‍ സ്വകാര്യ ലബോറട്ടറികള്‍ക്ക് അനുമതി നല്‍കിതിന് പിന്നാലെ തുക നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. പരിശോധനക്ക് ഈടാക്കുന്ന തുക 4,500 രൂപയില്‍ കവിയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ്...

പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു; വിജ്ഞാപനമിറക്കി കേന്ദ്രം

പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെ പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ചട്ടം നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ചട്ടം...

ദേശീയ പൗരത്വ ഭേദഗതി ബില്‍ കേന്ദ്രമന്ത്രി സഭ പാസാക്കി

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി.ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ നല്‍കുന്നതാണ് ഭേദഗതി....

കേന്ദ്രത്തിന്റെ കണക്കില്‍ രാജ്യത്ത് 16 കോടി മദ്യപാനികള്‍

രാജ്യത്ത് 16 കോടി മദ്യപാനികളുണ്ടെന്ന് കേന്ദ്ര സാമൂഹികനീതിശാക്തീകരണ മന്ത്രി രത്തന്‍ലാല്‍ കഠാരിയ. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ചാണ് ഈ കണക്ക്. ലോക്‌സഭയില്‍ ടി.എന്‍. പ്രതാപന്റെചോദ്യത്തിനു രേഖാമൂലം മറുപടി...

അമിത് ഷായും രാജ്‌നാഥ് സിങ്ങും ചുമതലയേറ്റു

രണ്ടാ മോദി മന്ത്രി സഭയിലെ ആഭ്യന്തരമന്ത്രിയായി അമിത് ഷായും പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിങ്ങും ചുമതലയേറ്റു. പാര്‍മെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസുകളിലെത്തിയാണ് ഇരുവരും ചുമതലയേറ്റത്. വ്യാഴാഴ്ചയാണ് ഇരുവരും മോദി മന്ത്രിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ...

ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന്

പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും.മെയ് 30 നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക....

മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എന്‍.ഡി തിവാരി അന്തരിച്ചു

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരി (93) അന്തരിച്ചു. ജന്മദിനമായ ഇന്ന് ഡൽഹിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു തിവാരി. ആന്തരികാവയവങ്ങളുടെ...

പ്രളയക്കെടുതിയില്‍ വിദേശസഹായം: കേന്ദ്രത്തിന്റെ വാദം പൊളിയുന്നു; ദേശീയ ദുരന്ത നിവാരണ പദ്ധതിയില്‍ പറയുന്നത്...

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ലഭിച്ച വിദേശസഹായം നിരസിച്ചതിന് കേന്ദ്രം ഉയര്‍ത്തിയ വാദം പൊളിയുന്നു. രാജ്യത്തിന്റെ നയമനുസരിച്ച് വിദേശസഹായം കൈപ്പറ്റാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ദേശീയ ദുരന്ത നിവാരണ പദ്ധതി-2016ലെ മാര്‍ഗരേഖ അനുസരിച്ച് വിദേശഭരണകൂടങ്ങളുടെ...

MOST POPULAR

-New Ads-