Sunday, April 2, 2023
Tags Cbse

Tag: cbse

സഊദിയില്‍ അമുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലെന്ന് സിബിഎസ്ഇ

മലപ്പുറം: അമുസ്‌ലിംങ്ങള്‍ക്ക് പ്രവേശനമില്ലാത്ത രാജ്യമായി സഊദി അറേബ്യയെ ചിത്രീകരിച്ച് സിബിഎസ്ഇ.കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പാഠ്യപദ്ധതിയായ സിബിഎസ്ഇയുടെ എട്ടാംതരം വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമൂഹിക ശാസ്ത്രത്തിന്റെ ഓണ്‍ലൈന്‍ പരീക്ഷയിലാണ് സൗഊദി അറേബ്യയെക്കുറിച്ചുള്ള തെറ്റായ പരാമര്‍ശം....

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന്...

പഠനഭാരം കുറക്കുന്നതിന്റെ മറവില്‍ പൗരത്വം, മതേതരത്വം, ജനാധിപത്യം തുടങ്ങിയ പാഠഭാഗങ്ങള്‍ സിബിഎസ്ഇ ഒഴിവാക്കി

ന്യൂഡല്‍ഹി: കോവിഡ് 19 പശ്ചാത്തലത്തില്‍ അധ്യായന ദിനങ്ങള്‍ കുറഞ്ഞതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘുകരിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നു. പ്ലസ് വണ്‍ ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന്...

ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം സിബിഎസ്ഇ വെട്ടിക്കുറച്ചു

ഡല്‍ഹി: കോവിഡ് മൂലമുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. എന്നാല്‍ പ്രധാനപാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസ്സിലാണ് കാര്യമായ...

9,11 ക്ലാസുകളില്‍ തോറ്റവര്‍ക്ക് വീണ്ടും പരീക്ഷ; നിര്‍ദേശവുമായി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: 9, 11 ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇ നിര്‍ദേശം നല്‍കി. രണ്ടുവട്ടം എഴുതി തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെയാണിത്. ഓണ്‍ലൈനായോ ഓഫ്ലൈനായോ...

സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടക്കുക. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലാണ് പ്രഖ്യാപനം നടത്തിയത്. നോര്‍ത്ത്ഈസ്റ്റ് ഡല്‍ഹിയില്‍...

സി.ബി.എസ്.ഇ പരീക്ഷ ജൂലൈ ഒന്നു മുതല്‍ 15 വരെ

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാല്‍. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. കേരളത്തില്‍ 12ാം...

എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ജയിപ്പിക്കും; സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ സി.ബി.എസ്.ഇ തീരുമാനം. ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലും പാഠ്യപ്രവര്‍ത്തനങ്ങളുടെ...

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ബിജെപിയുടെ സവിശേഷതകള്‍ വിവരിക്കണമെന്ന് ചോദ്യം; വിവാദം

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിുടെ ചോദ്യപേപ്പറില്‍ ബി.ജെ.പിയുടെ സവിശേഷതകള്‍ വിവരിക്കാനാവശ്യപ്പെട്ടുള്ള ചോദ്യം വിവാദത്തില്‍. ബുധനാഴ്ച്ച നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയിലാണ് വിവാദ ചോദ്യം ഇടംപിടിച്ചത്. അഞ്ച് മാര്‍ക്കിനുള്ള 31ാ-മത്തെ ചോദ്യമായിരുന്നു...

അരൂജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതിയുടെ അനുമതി

തോപ്പുംപടി അരൂജ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഇനിയുള്ള പരീക്ഷകള്‍ എഴുതാനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്.

MOST POPULAR

-New Ads-