Wednesday, December 8, 2021
Tags Cbi

Tag: cbi

ചുടുചോര നുണയാന്‍ വെമ്പല്‍കൊള്ളുന്നവര്‍

ഒരു നാടിന്റെ ഓമനയായിരുന്നു സൗമ്യനും മിതഭാഷിയും പരോപകാരിയുമായിരുന്ന ശുക്കൂര്‍. കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മുന്നില്‍നിന്നും പിറകില്‍ നിന്നുമെത്തിയ സി.പി.എമ്മുകാര്‍ വഴി തടഞ്ഞതോടെ ശുക്കൂറും സുഹൃത്തുക്കളും മുഹമ്മദ്...

ഷുക്കൂര്‍ വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളം സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. പ്രാഥമിക വാദങ്ങള്‍ക്ക് ശേഷം കേസ്...

ഷുക്കൂര്‍ വധം: നിര്‍ദ്ദേശം നല്‍കിയത് ടി.വി രാജേഷും പി ജയരാജനുമെന്ന് സി.ബി.ഐ കുറ്റപത്രം

കൊച്ചി: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി.വി രാജേഷ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനുമെന്ന് സി.ബി.ഐ കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു...

കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കള്‍ നുണപരിശോധനക്ക് ഹാജരാവും

കൊച്ചി: കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചത്....

കൊല്‍ക്കത്തയില്‍ റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്ത​യി​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഐ​.പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജീ​വ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തിയ സി​.ബി​.ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു...

അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ. അതേസമയം, രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ വി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വര്‍മ്മ...

അലോക് വര്‍മ്മ രാജിവെച്ചു

ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവെച്ചു. സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കുകയായിരുന്നു. ഫയര്‍ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍...

സി.ബി.ഐ ഡയറക്ടറായി അലോക് വര്‍മ്മ ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്ക് പിന്നാലെ സി.ബി.ഐ ഡയറക്ടറായി അലോക് വര്‍മ്മ ചുമതലയേറ്റു. ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. സി.ബി.ഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അലോക് വര്‍മ്മക്ക്...

‘ഇനിയെങ്കിലും പഠിക്കൂ’; സുപ്രീംകോടതിവിധിയില്‍ കേന്ദ്രത്തോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കിയ നടപടി റദ്ദുചെയ്ത സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഈ...

സി.ബി.ഐ തലപ്പത്തേക്ക് ലോക്‌നാഥ് ബെഹ്‌റ?

തിരുവനന്തപുരം: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. 17 ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. ഇതില്‍ ബെഹ്‌റയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 34 പേരുടെ...

MOST POPULAR

-New Ads-