Tag: cbi
‘സുശാന്ത് സിംഗിന്റേത് ആത്മഹത്യയല്ല, കൊലപാതകം’;കുടുംബാംഗങ്ങള്‍ സിബിഐയ്ക്ക് മൊഴി നല്കി
മുംബൈ: നടന് സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും സിബിഐയ്ക്ക് മൊഴി നല്കി കുടുംബാംഗങ്ങള്‍. കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക് ബിഹാര്‍ പോലീസ് കേസെടുത്തിരുന്നു.
ബാലഭാസ്കറിന്റെ മരണം; സിബിഐ കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരായാണ് സോബി മൊഴി നല്‍കുന്നത്.
ബാലഭാസ്കറിന്റെ...
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കും
ഡല്‍ഹി: നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കും. കേസ് സിബിഐക്ക് കൈമാറി കേന്ദ്രം ഉത്തരവിറക്കി. ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതായി രാവിലെ സോളിസിറ്റര്‍ ജനറല്‍...
സുശാന്തിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിഹാര്‍
പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി ബിഹാര്‍ സര്‍ക്കാര്‍. സുശാന്തിന്റെ കുടുംബം അഭിഭാഷകനായ വികാസ് സിംഗ് വഴി സമര്‍പ്പിച്ച...
ബിജെപിയുടെ കുതിരക്കച്ചവടത്തിന് ഗെഹ്ലോട്ടിന്റെ തിരിച്ചടി; രാജസ്ഥാനില്‍ സിബിഐക്ക് വിലക്കേര്‍പ്പെടുത്തി
ജയ്പൂര്‍: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ തിരിച്ചടിച്ച് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിബിഐ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് അദ്ദേഹം ഉത്തരവിട്ടു.
സുശാന്തിന്റെ മരണം കൊലപാതകം; സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം
ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ ആര്‍സി സിംഗ് ആരോപിച്ചു. 'ഇത്...
മതില് ചാടിക്കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
ന്യൂഡല്‍ഹി: അര്‍ദ്ധരാത്രിയില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ വീടിന്റെ മതില് ചാടിക്കടന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഓഫീസര്‍ രാമസ്വാമി പാര്‍ത്ഥസാരഥിക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. റിപ്പബ്ലിക് ദിനമായ...
ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം; സി.ബി.ഐ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശ
ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കും. മരണ സംബന്ധിച്ചുള്ള അന്വേഷണ ശുപാര്‍ശ തമിഴ്നാട് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതില്‍...
ബാലഭാസ്കറിന്റെ മരണം; സി.ബി.ഐ അന്വേഷിക്കും
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും. നിലവില്‍ െ്രെകംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പോലീസും എത്തിച്ചേര്‍ന്നത്. ബാലഭാസ്ക്കറിന്റെ പിതാവ് കെ.സി...
ചെമ്പരിക്ക ഖാസി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം
ന്യൂഡല്‍ഹി: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസര്‍കോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് നിവേദനം നല്കി. നേരത്തെ,...