Wednesday, April 14, 2021
Tags Cat

Tag: cat

ബ്രിട്ടനില്‍ പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്ത് പൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ ആദ്യമായിട്ടാണ് വളര്‍ത്ത് മൃഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ലഭ്യമായ എല്ലാ വിവരങ്ങളും തെളിയിക്കുന്നതെന്ന് പൂച്ചയ്ക്ക് അതിന്റെ...

അസുഖം ബാധിച്ച കുഞ്ഞുമായി ആശുപത്രിയിലെത്തിയ അമ്മപ്പൂച്ചയുടെ ചിത്രങ്ങള്‍ കൗതുകമാകുന്നു

അസുഖം ബാധിച്ച കുഞ്ഞുമായി ആശുപത്രിയിലെത്തിയ അമ്മപ്പൂച്ചയുടെ ചിത്രങ്ങള്‍ കൗതുകമാകുന്നു. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിലേക്കാണ് അമ്മ പൂച്ച കുഞ്ഞുമായി എത്തിയത്. നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളും അവിടെയുണ്ടായിരുന്നു....

അമേരിക്കയില്‍ വളര്‍ത്തു പൂച്ചകള്‍ക്ക് കോവിഡ് ബാധ

ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകള്‍ ഉള്ളത്. ഇതില്‍ ഒന്നിന്റെ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ പൂച്ചയുടെ ഉടമയ്‌ക്കോ വീട്ടിലുള്ളവര്‍ക്കോ രോഗം...

പൂച്ചകള്‍ ചത്ത സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ആശങ്കപ്പടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. മരണ കാരണം ഫിലൈന്‍ പാര്‍വോ വൈറസ് ആണെന്നും അധികൃതര്‍ അറിയിച്ചു. മാനന്തവാടിയിലും മേപ്പാടിയിലുമായി 20 പൂച്ചകളാണ് ചത്തത്....

പക്ഷികളെ കൊന്നൊടുക്കുന്നു; പൂച്ചകള്‍ക്ക് ‘മണികെട്ടാന്‍’ ഒരുങ്ങി ന്യൂസിലാന്‍ഡ് ഗ്രാമം

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ ഒരു ഗ്രാമം പൂച്ചകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ഒമൗയി ഗ്രാമത്തിലാണ് പൂച്ച നിരോധനത്തിന് വേദിയൊരുങ്ങുന്നത്. ഇവിടെ വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് കുറ്റകരമാണെന്ന് സൗത്ത്‌ലാന്‍ഡ് പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ ഉത്തരവില്‍ പറയുന്നു. നിലവില്‍ പൂച്ചകളെ വളര്‍ത്തുന്നവര്‍...

MOST POPULAR

-New Ads-