Tag: case register
ദുബൈയിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി
വടകര: വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി വടകര പൊലീസ് സ്റ്റേഷനില്‍ ഭാര്യയുടെ പരാതി. 2019 ഒക്ടോബറില്‍ ദുബൈയിലേക്ക് പുറപ്പെട്ട ഭര്‍ത്താവിനെ പറ്റി പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് കാണിച്ചാണ് വടകര...
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 കേസുകള്‍; 2399 അറസ്റ്റ്; പിടിച്ചെടുത്തത് 1683...
തിരുവനന്തപുരം: കോവിഡ് 19 നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു. 2399 പേരാണ് ഇന്ന് അറസ്റ്റിലായത്. 1683 വാഹനങ്ങളും പിടിച്ചെടുത്തു.
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2221 കേസുകള്‍; 2250 അറസ്റ്റ്;
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2221 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 2250 പേരാണ്. 1567 വാഹനങ്ങളും പിടിച്ചെടുത്തു.
പൗരത്വ പ്രതിഷേധം; അലിഗഢ് സര്‍വകലാശാലയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
അലിഗഢ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ഡിസംബര്‍ 15ന് നടന്ന...