Saturday, February 27, 2021
Tags Case

Tag: Case

ലോക്ക്ഡൗണ്‍ ലംഘിച്ച് ടൂറ് പോയ നടന്മാര്‍ക്കെതിരെ കേസ്

ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘിച്ചു കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ നടന്‍മാരായ സൂരി, വിമല്‍ എന്നിവര്‍ക്കെതിരെ കേസ്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കടന്നതിനു വനം വകുപ്പും ഇവരില്‍ നിന്നു 2,000...

കീം പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കീം എന്‍ട്രന്‍സ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കണ്ടാലറിയാവുന്ന രക്ഷിതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് കേസെടുത്തത്....

അവിഹിതബന്ധം ചോദ്യം ചെയ്തതിന് മര്‍ദിച്ചെന്ന് ഭാര്യയുടെ പരാതി; യുവമോര്‍ച്ചാ നേതാവിനെതിരെ കേസ്

ചേര്‍ത്തല: അവിഹിതബന്ധം ചോദ്യംചെയ്തതിന് ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ നേതാവിനെതിരെ കേസ്. തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം കണ്ണാട്ട്...

നീതി ഉറപ്പാക്കണം; പാലത്തായി കേസില്‍ പ്രതിഷേധവുമായി കേന്ദ്രസര്‍വകലാശാലകള്‍

ന്യൂഡല്‍ഹി: പാലത്തായി കേസിലെ അനീതിക്കെിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരുന്നു. ജെ.എന്‍.യു, ഡല്‍ഹി, ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലകളിലുള്‍പ്പടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പാലത്തായി പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധ കുറിപ്പ് ഇറക്കി. കേസില്‍ പൊലീസ്...

പാലത്തായി കേസില്‍ പ്രതിഷേധം തീര്‍ത്ത് നവദമ്പതികള്‍

പാലക്കാട്: പാലത്തായി പീഡനക്കേസിലെ പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച കണ്ണുകെട്ടി പ്രതിഷേധത്തില്‍ പങ്കാളിയായി എംഎസ്എഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ആസിം ആളത്തും, പത്‌നി മര്‍വയും. തങ്ങളുടെ വിവാഹ...

കൊലക്കേസിലെ പ്രതികള്‍ക്കടക്കം വക്കാലത്ത്; പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 4.75 കോടി രൂപ

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസ് നടത്തിപ്പിന് അഭിഭാഷകര്‍ക്കായി ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപ. കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടവര്‍ അടക്കമുള്ള പ്രതികള്‍ക്കായുള്ള വക്കാലത്തിനാണ് സര്‍ക്കാര്‍ ഭീമമായ...

സുശാന്തിന്റെ മരണം; നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കാന്‍ ഹര്‍ജി

പാട്‌ന: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കാന്‍ ഹര്‍ജി. കുന്ദന്‍ കുമാര്‍ എന്നയാളാണ് ബീഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുശാന്തിനെ സാമ്പത്തികമായി ചൂഷണം...

അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശം; നടന്‍ ശ്രീനിവാസനെതിരെ കേസ്

തിരുവനന്തപുരം: അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടന്‍ ശ്രീനിവാസനെതിരെ കേസ്. വനിതാ കമ്മീഷനാണ് കേസെടുത്തിരിക്കുന്നത്. ശ്രീനിവാസനെതിരെ അങ്കണവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

അണലിയെ എത്തിച്ചത് കാറില്‍: ഒപ്പം സുഹൃത്തുക്കള്‍

ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിലെ പ്രതി ഭര്‍ത്താവ് സൂരജ്, പാമ്പിനെ കൈമാറിയ ചാവര്‍കോട് സുരേഷ് എന്നിവര്‍ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ...

‘അണലി കാലിന് മുകളില്‍ കടിക്കില്ല’ ; ഉത്ര കൊലക്കേസില്‍ ഡോക്ടറുടെ മൊഴി നിര്‍ണായകമാകും

കൊല്ലം: അഞ്ചല്‍ സ്വദേശി ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴി നിര്‍ണായകമാകും. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു.

MOST POPULAR

-New Ads-