Tag: car
തുടര്‍ച്ചയായി 16 വര്‍ഷം; റോഡില്‍ ആള്‍ട്ടോ തന്നെ രാജാവ്
ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16-ാം വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്ക്കപ്പെട്ട കാറായി മാരുതി സുസുക്കി ആള്‍ട്ടോ. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ആദ്യ ചോയ്സാണ് ആള്‍ട്ടോ എന്ന് കമ്പനി പുറത്തു...
മത്സ്യം വാങ്ങാന്‍ കാര്‍ നിര്‍ത്തി; ഉടമ നോക്കിനില്‍ക്കെ കാര്‍ കായലിലേക്ക് മുങ്ങിത്താഴ്ന്നു
മത്സ്യം വാങ്ങാന്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ കരുംകുളം കൊച്ചുതുറ സ്വദേശി രാജേന്ദ്രന്റെ കാര്‍ കായലിലേക്ക് ഉരുണ്ട് നീങ്ങി മുങ്ങിത്താഴ്ന്നു.ഇന്നലെ രാവിലെ വിഴിഞ്ഞം വെള്ളായണി കായലിന്റെ കാക്കാമൂലകാര്ഷിക കോളജ് ബണ്ട് റോഡിലാണ്...
വാഹനം വാങ്ങാനാളില്ല; ജനുവരിയിലുണ്ടായത് വന്‍ ഇടിവ്
ന്യൂഡല്‍ഹി: തകര്‍ച്ചയില്‍ നിന്ന് കരകയറാതെ രാജ്യത്തെ വാഹനവിപണി. രാജ്യത്തൊട്ടാകെയുള്ള വാഹന രജിസ്ട്രേഷന് 2019ജനുവരി-2020 ജനുവരി യില്‍ 7.17 ശതമാനത്തിലധികം ഇടിഞ്ഞതായി ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്...
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കാറ് തകര്‍ത്ത നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍
അടൂര്‍: അടൂരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഗണേഷിന്റെ കാറ് തകര്‍ത്ത സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായി.
അടൂര്‍ സ്വദേശികളായ വിഷ്ണു, ശരത്, രഞ്ജിത്,...
കാര്‍ വിപണി കീഴടക്കാന്‍ കിഗറുമായി റെനോ
ഇന്ത്യയിലെ എസ്യുവി ശ്രേണിയിലേക്ക് പുതിയ ഒരു മോഡലുമായി റെനോ.പുതിയ മോഡലിന് കിഗര്‍ എന്നായിരിക്കും പേരെന്നാണ് സൂചന. അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗര്‍. വരാനിരിക്കുന്ന വാഹനം കരുത്തനാണെന്ന...
നമ്പര്‍ പ്ലേറ്റില്ലാതെ ‘പോര്‍ഷ 911’ റോഡിലിറക്കി; ഒമ്പത് ലക്ഷം പിഴയിട്ട് ട്രാഫിക് പൊലീസ്
മതിയായ രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാത്ത റോഡിലിറക്കിയ ആഢംബര കാറായ പോര്‍ഷ 911 കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇന്നലെ പതിവ് പരിശോധനയ്ക്കിടെ അഹമ്മദാബാദ് വെസ്റ്റ് പോലീസാണ് പോര്‍ഷെ...
ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സര്‍ക്കാര്‍ ഏറ്റെടുക്കണം; അമ്പാസഡര്‍ കാറുകളുടെ സംഗമം നാളെ
അമ്പാസഡര്‍ കാര്‍ ഫാന്‍ കേരള സംഘടിപ്പിക്കുന്ന അമ്പാസഡര്‍ റോയല്‍ മീറ്റ് അപ്പ് അമ്പാസഡര്‍ കാറുകളുടെ സംഗമം നാളെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. ഉച്ച ഒരു മണിക്ക് തുടങ്ങുന്ന...
രമ്യ ഹരിദാസ് എം.പിക്ക് ആ കാര്‍ വാങ്ങാന്‍ നിയമം സമ്മതിക്കുമോ? ഹൈക്കോടതി അഭിഭാഷകന്...
ആരെങ്കിലും സ്നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി...
റിട്ടയർമെന്റ് ദിനത്തിൽ മെഴ്സിഡസ് ബെൻസ് സി.ഇ.ഒക്ക് ‘പണികൊടുത്ത്’ ബി.എം.ഡബ്ല്യു; വീഡിയോ വൈറൽ
ജർമൻ കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസും ബി.എം.ഡബ്ല്യുവും തമ്മിലുള്ള മാത്സര്യം പ്രസിദ്ധമാണ്. അവസരം കിട്ടുമ്പോഴൊക്കെ പരസ്യങ്ങളിലൂടെ പരസ്പരം പാരപണിയുന്ന ഈ കമ്പനികൾ കോർപറേറ്റ് ലോകത്തും ആരാധകർക്കിടയിലും ചിരി പടർത്താറുണ്ട്. ആരോഗ്യകരമായ...
ബംഗളൂരുവില്‍ എയര്‍ ഷോക്കിടെ വന്‍ തീപ്പിടിത്തം ; നൂറിലേറെ കാറുകള്‍ കത്തി നശിച്ചു
ബംഗളുരു യെലഹങ്കയില്‍ എയര്‍ ഷോ നടക്കുന്ന ഇടത്തെ വാഹന പാര്‍ക്കിങിലുണ്ടായ വന്‍ അഗ്നി ബാധയെ തുടര്‍ന്ന് നൂറോളം കാറുകള്‍ കത്തിനശിച്ചു. പാര്‍ക്കിങ് പ്രദേശത്തെ പുല്ലില്‍ തീപ്പിടിച്ചതാണ് അപകട കാരണമെന്നാണ്...