Tuesday, May 18, 2021
Tags Cancer

Tag: cancer

‘ക്യാന്‍സര്‍ എന്ന കൂട്ടുകാരന്‍ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് ,ഇന്നേക്ക് 11 വര്‍ഷം’; യുവാവിന്റെ കരളലയിപ്പിക്കുന്ന...

മലപ്പുറം ജില്ലയിലേ വാഴക്കാട് പഞ്ചായത്തിലെ 13 ആം വാര്‍ഡില്‍ എടവണ്ണപ്പാറയിലെ ചീടിക്കുഴി എന്ന സ്ഥലത്താണ് ഇപ്പോള്‍ ഞാനും കുടുംബവും താമസിക്കുനത് .ഒരുപാട് നന്മയുള്ള നാട്ടുകാര്‍.,...

മൊബൈൽ കുഞ്ഞിക്കണ്ണുകളിൽ കാൻസർ പടർത്തുമോ?; വ്യാജന്മാരെക്കുറിച്ച് വിശദീകരണവുമായി ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍

വ്യാജ കാന്‍സര്‍ ചികിത്സകളെക്കുറിച്ചും ഭീതി പടര്‍ത്തുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ചും തുറന്നു സംസാരിച്ച് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍. 'ചന്ദ്രിക ഓണ്‍ലൈന്‍' നടത്തിയ പ്രത്യേക...

“കാന്‍സര്‍ തോല്‍ക്കുകയാണ്”; ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനത്തില്‍ പ്രമുഖ കാന്‍സര്‍ വിദഗ്ധന്‍ ഡോ.നാരായണന്‍കുട്ടി...

ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിന പ്രത്യേക അഭിമുഖം.ലോകത്തെ 12 കാന്‍സര്‍ വിദഗ്ദ്ധന്മാരില്‍ ഒരാളും എം.വി.ആര്‍ ക്യാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍...

ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരുകുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചു

തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചതായി ആരോപണം. ഇടുക്കി സ്വദേശിയായ 14 വയസുകാരന്‍ മാര്‍ച്ച് 26നാണ് മരിച്ചത്. ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ചത്...

കേരളത്തില്‍ ഓരോ വര്‍ഷവും അര്‍ബുദ രോഗത്തിന് അടിപ്പെടുന്നത് 50000 പേര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഓരോ വര്‍ഷവും 50000 പേര്‍ അര്‍ബുദ രോഗത്തിന് അടിപ്പെടുന്നതായി കണക്കുകള്‍. പോപ്പുലേഷന്‍ ബേസ്ഡ് ക്യാന്‍സര്‍ റെജിസ്ട്രിസ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ദേശീയ തലത്തിലെ ശരാശരിയേക്കാള്‍ കൂടുതലാണിത്. 20000 ത്തിലധികം പേരാണ്...

അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്നും  മടങ്ങിയെത്തിയ മകന്റെ വൃക്കകള്‍ തകരാറില്‍

സുമനസുകളുടെ സഹായത്തിനായി ഒരു കുടുംബം കാത്തിരിക്കുന്നു കായംകുളം: അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഗുരുതരമായ രോഗം. കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് അമ്പിയില്‍ വീട്ടില്‍ റാഫിയത്തും ( 61) ...

ഖത്തറില്‍ സ്തനാര്‍ബുദം അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ദോഹ: ഖത്തറില്‍ സ്തനാര്‍ബുദത്തെ വിജയകരമായി അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 85ശതമാനം സ്തനാര്‍ബുദ രോഗികളും രോഗത്തെ മറികടക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചി(എന്‍.സി.സി.സി.ആര്‍)ലെ മെഡിക്കല്‍ ഓങ്കോളജി...

ആരോഗ്യ രംഗത്ത് വിപ്ലവം ; എട്ടിനം കാന്‍സറുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ബ്ലെഡ് ടെസ്റ്റ് വരുന്നു

ആധുനിക കാലത്തെ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. വിഭിന്നങ്ങളായ കാരണങ്ങളാവാം ശരീരത്തിലെ അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നതിനു പിന്നില്‍. മാരകമായ ഈ രോഗത്തെ എങ്ങനെ ചെറുക്കാം എന്നതില്‍ ഏറ്റവും പ്രധാനമാണ് പ്രാരംഭ ദിശയിലുള്ള...

ലഹരിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവര്‍ക്കായി; പുകയില പാക്കറ്റില്‍ ടോള്‍ ഫ്രീ നമ്പര്‍

ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ മുന്നറിയിപ്പു സന്ദേശങ്ങളോടൊപ്പം ലഹരിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര പദ്ധതി. നാഷണല്‍ ടുബാക്കോ സെസ്സേഷന്‍ ക്വിറ്റ് ലൈനിന്റെ 1800227787 എന്ന...

‘അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്.. ...

സ്വന്തം അമ്മയ്ക്ക ക്യാന്‍സര്‍ ബാധിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവച്ച് നടി മഞ്ജുവാര്യര്‍. തലസ്ഥാനത്ത് നടന്ന ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പില്‍ വച്ചായിരുന്നു അമ്മയുടെ ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച അനുഭവങ്ങള്‍ നടി മഞ്ജുവാര്യര്‍ പങ്കു വെച്ചത്. മഞ്ജുവാര്യര്‍...

MOST POPULAR

-New Ads-