Tuesday, May 11, 2021
Tags Canada

Tag: canada

ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ല; ചൈനക്കെതിരെ നയതന്ത്ര പോരിലേക്ക് കാനഡയും

ഒട്ടാവ: കാനഡയും ചൈനയും കടുത്ത നയതന്ത്ര പോരിലേക്ക്. ദേശസുരക്ഷാ നിയമം ചൈന പാസാക്കിയതിനു പിന്നാലെ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ്ങുമായി നിലവില്‍ ഉണ്ടായിരുന്ന കരാര്‍ കാനഡ റദ്ദാക്കി. ഹോങ്കോങ്ങിലേക്കു...

ട്രംപിനെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ അര മിനുറ്റോളം മൗനിയായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പ്രതികരിക്കുന്നതിന് 20 സെക്കന്‍ഡില്‍ കൂടുതല്‍ ചിന്തിച്ച് കാനഡ പ്രസിഡന്റ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിക്കാന്‍...

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം: നമ്മള്‍ അവര്‍ക്കു മേല്‍ പൂക്കള്‍ വിതറി, കനഡ ശമ്പളം വര്‍ദ്ധിപ്പിച്ചു

ടൊറന്റോ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് കനേഡിയന്‍ ഭരണകൂടം. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. എല്ലാ പ്രവിശ്യകളിലെയും ആരോഗ്യപ്രവര്‍ത്തകരുടെ...

കാനഡയില്‍ വെടിവെപ്പില്‍ വനിതാ പൊലീസുകാരി ഉള്‍പ്പെടെ 13 പേര്‍ മരിച്ചു

ഒട്ടാവ: കാനഡയില്‍ വെടിവയ്പില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വനിതാ പൊലീസുകാരിയും ഉള്‍പ്പെടുന്നു. പൊലീസുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. നോവ സ്‌കോഷയിലാണ് സംഭവം. അക്രമി ഗബ്രിയേല്‍ വോര്‍ട്മാന്‍ വെടിയേറ്റു...

സത്യത്തില്‍ കോവിഡ് വൈറസ് ചൈനീസ് ആയുധമാണോ? റേഡിയോ കനഡ പറയുന്നത് ഇങ്ങനെ

കനഡ: ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ച കോവിഡ് വൈറസ് ചൈനീസ് നിര്‍മിതമാണ് എന്ന ഗൂഢാലോചനാ തിയറിക്ക് പ്രചാരമേറെയുണ്ട്. സ്വന്തം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ വേണ്ടി ചൈന ഉപയോഗിച്ച ആയുധമാണ് ഈ വൈറസ്...

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഭാര്യക്ക് ലക്ഷണങ്ങള്‍ കണ്ടതിന് തുടര്‍ന്ന ജസ്റ്റിന്‍ ട്രൂഡോയേയും...

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ വേദിയിലിരുത്തി ഫാസിസ്റ്റ് വിരുദ്ധ ക്ലാസെടുത്ത് കനേഡിയന്‍ മന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ചര്‍ച്ചകള്‍ രാജ്യത്ത് കൊടുമ്പിരി കൊള്ളുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ വേദിയിലിരുത്തി കനേഡിയന്‍ മുന്‍ ഫെഡറല്‍ മന്ത്രി ഉജ്ജല്‍ ദൊസാഞ്ചിന്റെ ഫാസിസ്റ്റ് വിരുദ്ധ പഠനക്ലാസ്. ...

ഹുവേയ് സി.എഫ്.ഒ അറസ്റ്റ്; ചൈനയില്‍ മറ്റൊരു കനേഡിയന്‍ കൂടി കസ്റ്റഡിയില്‍

ബീജിങ്: ഹുവേയ് ടെലികോം സി.എഫ്.ഒ മെങ് വാന്‍സോവിന്റെ അറസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ചൈനയില്‍ മറ്റൊരു കനേഡിയന്‍ പൗരന്‍ കൂടി കസ്റ്റഡിയില്‍. ബിസിനസുകാരനായ മൈക്കല്‍ സ്പാവറെയാണ് ചൈന അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന...

കനേഡിയന്‍ അംബാസഡറെ സഊദി പുറത്താക്കി

  റിയാദ്: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന് ആരോപിച്ച് കനേഡിയന്‍ അംബാസഡറെ സഊദി അറേബ്യ പുറത്താക്കി. കാനഡയിലെ തങ്ങളുടെ അംബാസഡറെ സഊദി തിരിച്ചുവിളിക്കുകയും ചെയ്തു. കാനഡയുമായുള്ള പുതിയ വ്യാപാര, നിക്ഷേപ കരാറുകള്‍ മരവിപ്പിച്ചതായും സഊദി വിദേശകാര്യ...

ജൂനിയര്‍ ഹോക്കി ടീം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 14 താരങ്ങള്‍ മരിച്ചു

ടൊറന്റോ: കാനഡയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 14 ജൂനിയര്‍ ഹോക്കി താരങ്ങള്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് വെള്ളിയാഴ്ച വൈകീട്ട് വടക്ക് ടിസ്ഡാലെക്ക് സമീപമാണ് അപകടം. ഹംബോള്‍ട്ട്...

MOST POPULAR

-New Ads-