Saturday, January 28, 2023
Tags Calicut university

Tag: calicut university

കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ മുസ്‌ലിംലീഗിന് രണ്ടു പ്രതിനിധികള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് മിന്നും ജയം. ഇടത് ഭരണത്തിന്റെ സ്വാധീന ശക്തി മുഴുവന്‍ ഉപയോഗപ്പെടുത്തിയിട്ടും രണ്ട് പ്രതിനിധികളെ സിന്‍ഡിക്കേറ്റിലേക്ക് വിജയിപ്പിച്ചെടുത്ത് അത്യുജ്വല...

കലോത്സവം : എസ്എഫ് ഐ രാഷ്ട്രീയവൽക്കരണത്തിനെതിരെ താക്കീതായി എം.എസ്.എഫ് സർവകലാശാലാ മാർച്ച്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സിസോൺ കലോത്സവം രാഷ്ട്രീയവൽക്കരിക്കുന്ന എസ് എഫ് ഐ ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്  കാലിക്കറ്റ് സർവകലാശാലയിലേക്ക് എം എസ് എഫ് പ്രവർത്തകർ മാർച്ച് നടത്തി.സിസോൺകലോത്സവം നാളെ സർവകലാശാലാ കാമ്പസിൽ തുടങ്ങാനിരിക്കെയാണ്...

പരീക്ഷ മാറ്റല്‍: സർവകലാശാല വൈസ് ചാൻസലർമാർ ദാസ്യവേലയാണ് നടപ്പിലാക്കുന്നതെന്ന് എം.എസ്എഫ്

കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില്‍ എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ...

എം.എസ്.എഫിന്റെ വിജയം; ക്യാമ്പസുകളില്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സര്‍ക്കാരിന് കാമ്പസിന്റെ പിന്തുണയില്ല എന്നതിന് തെളിവാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ലഭിച്ച അഭൂതപൂര്‍വമായ വിജയമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി...

കാലിക്കറ്റ് സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: ക്യാമ്പസുകളില്‍ എം.എസ്.എഫ് തരംഗം

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്ര വിജയം. 152 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍...

ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സര്‍വകലാശാലയുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: എം.എസ്.എഫ്

കോഴിക്കോട് :അഞ്ചു ജില്ലകളിലായി 5000ല്‍ പരം ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റിന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ എം എസ് എഫ് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. സാധാരണ ഗതിയില്‍ ഡിസംബര്‍...

ഹര്‍ത്താല്‍; എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. 9 ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു....

കാലിക്കറ്റ് സര്‍വകലാശാല @ അന്‍പത്

ഡോ. കെ മുഹമ്മദ് ബഷീര്‍ (വൈസ് ചാന്‍സലര്‍) ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ പ്രകാശത്തിലേക്ക് മലബാറിലെ ജനതയെ കൈപിടിച്ചുയര്‍ത്തിയ കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിനുള്ളില്‍ കാലിക്കറ്റ് സര്‍വകലാശാല കൈവരിച്ച നേട്ടങ്ങള്‍ ഏറെ...

അധികാരികളുടെ അലസത: ജൂലൈ 22ന് എം.എസ്.എഫിന്റെ കാലിക്കറ്റ് സര്‍വകലാശാലാ മാര്‍ച്ച്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലശാല അധികാരികളുടെ പഠിപ്പികേടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു. സര്‍വകലാശാല ബിരുദ ഗ്രേഡ്...

കുട ആവശ്യപ്പെട്ട് പര്‍ച്ചേസിങ് വിഭാഗത്തിന് കത്തെഴുതി; കാലിക്കറ്റ് പിവിസിയുടെ നടപടി വിവാദത്തില്‍

കോഴിക്കോട്: കുട വേണമെന്നാശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകാലാശാല പര്‍ച്ചേസിങ് വിഭാഗത്തിന് പ്രൊ വൈസ് ചാന്‍സലറുടെ കത്ത്. ഒന്നര ലക്ഷം രൂപ ശമ്പളം പറ്റുന്ന പിവിസി ഡോ.പി മോഹനനാണ് സര്‍വകലാശാല പര്‍ച്ചേസ് വിഭാഗത്തിന് കുട വാങ്ങാന്‍...

MOST POPULAR

-New Ads-