Tag: calicut university
മാര്‍ക്ക് ദാനത്തിന് കൂട്ടുനില്‍ക്കാത്തതിന് മുന്‍ എസ്എഫ്ഐ നേതാവ് പ്രതികാരം ചെയ്യുന്നു; പരാതിയുമായി യൂണിവേഴ്സിറ്റി അധ്യാപിക
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനത്തിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം എസ്എഫ്ഐ മുന്‍ നേതാവ് പ്രതികാര നടപടി സ്വീകരിക്കുന്നു എന്ന് സീനിയര്‍ പ്രൊഫസറുടെ പരാതി. നേതാവിന്റെ...
എസ്എഫ്ഐ മുന്‍ നേതാവിന് പത്തുവര്‍ഷം മുമ്പുള്ള മാര്‍ക്ലിസ്റ്റ് തിരുത്തി നല്കി കാലിക്കറ്റ് സര്‍വകലാശാല
കോഴിക്കോട്: മുന്‍ എസ്എഫ്ഐ നേതാവിന് 10 വര്‍ഷം മുമ്പുള്ള മാര്‍ക്ക് ലിസ്റ്റ് തിരുത്തി നല്കി കാലിക്കറ്റ് സര്‍വ്വകലാശാല. മുന്‍ വിസിയുടെ ഉത്തരവ് തള്ളിയാണ് വനിതാ നേതാവിന് 21 മാര്‍ക്ക്...
പള്ളിയില്‍ ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി പൊലീസ് മര്‍ദ്ദിച്ചതിനെതിരെ വിമര്‍ശനം ശക്തം
കോഴിക്കോട് കുളിരാമുട്ടിയില്‍ ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി പൊലീസ് മര്‍ദ്ദിച്ചതിനെതിരെ വിമര്‍ശനം ശക്തം.പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി റിപോര്‍ട്ട് തേടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ യുവാവിനെ...
ലഹരി ഉപയോഗിക്കുന്നവരുടെ മക്കള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല
മലപ്പുറം: ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം നല്കിയാല് മാത്രമേ പ്രവേശനം അനുവദിക്കേണ്ടതുള്ളൂ എന്ന സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വകലാശാല. സര്‍ക്കുലര്‍ പ്രകാരം ഇനി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ് കോളേജുകളിലും...
എം.എസ്.എഫ്, ഹരിത നേതാക്കള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ യൂണിവേഴ്സിറ്റി യൂണിയന് ഇലക്ഷന് ബൈലോ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എംഎസ്എഫ് നേതാക്കള്‍, ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി...
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ്;ഭരണഘടനാ ഭേദഗതി ഹൈക്കോടതി റദ്ദ് ചെയ്തു
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ഹൈക്കോടതി റദ്ദ് ചെയ്തു. അണ് എയ്ഡഡ് കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം മൂന്നിലൊന്നായി വെട്ടി കുറക്കുന്നതായിരുന്നു ഭേദഗതി. ഇത്...
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലേക്കുള്ള എം.എസ്.എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
തേഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പ് വോട്ടവകാശം നീക്കം ചെയ്ത്...
1995-മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും 1995-ന് ശേഷം കോഴ്സ് പൂര്‍ത്തിയാക്കിയ എല്ലാ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ നടത്താന്‍ ഉത്തരവായി. ജൂലൈ 18-ന് ചേര്‍ന്ന സിണ്ടിക്കേറ്റ് പരീക്ഷ...
ചട്ടങ്ങള്‍ ലംഘിച്ച് കാലിക്കറ്റില്‍ രജിസ്ട്രാര്‍ നിയമനം
തേഞ്ഞിപ്പലം: സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് സി.പി.എം താല്പര്യങ്ങള് മാത്രം പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടതു അധ്യാപക സംഘടനാ നേതാവിനെ രജിസ്ട്രാറായി സിന്‍ഡിക്കേറ്റ് നിയമിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസോസിയേറ്റ്...
കാലിക്കറ്റ് സര്‍വ്വകലാശാല അറിയിപ്പ്
കനത്ത മഴ കാരണം നാളെ (9-08-2019) നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ കണ്ട്രോളര് അറിയിച്ചു.