Wednesday, September 28, 2022
Tags Calicut Airport

Tag: Calicut Airport

വിമാനാപകടം; പ്രശ്‌നം റണ്‍വേയോ ടേബിള്‍ടോപ്പോ അല്ല; രണ്ട്...

കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ ടോപ്പ് റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് വരെ ലാന്‍ഡ് ചെയ്യാന്‍ സജ്ജമാണെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി...

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കോവിഡ്; 30ലേറെ ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശം

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കാണ് കോവിഡ് ബാധിച്ചത്. ബ്ലഡ് സാംപിള്‍ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം...

പ്രവാസികളെ നാട്ടിലെത്തിച്ച വിമാനത്തില്‍ സ്വര്‍ണക്കടത്ത്; ഏഴര ലക്ഷം രൂപ വിലയുള്ള സ്വര്‍ണവുമായി യാത്രക്കാരി പിടിയില്‍

കരിപ്പൂര്‍: പ്രവാസികള്‍ക്കു നാട്ടിലെത്താന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിയില്‍നിന്നു സ്വര്‍ണം പിടിച്ചെടുത്തു. ജിദ്ദയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മലപ്പുറം നന്നമ്പ്ര സ്വദേശിനിയില്‍നിന്നാണ് 7.65...

152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി; പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും

കോഴിക്കോട്: സൗദിയില്‍ നിന്നു ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാനായി ആദ്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പുറപ്പെട്ടു. നാടണയാനുള്ള രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം രാത്രി...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് രണ്ടരക്കോടിയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി ആറേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി...

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ വൈഫൈ സൗകര്യമുണ്ടന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം; പേരിന് മാത്രമെന്ന് യാത്രക്കാര്‍

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേത് പോല 45 മിനുട്ട് അല്ലങ്കില്‍ 200 എംബി എന്ന നിരക്കില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. കാലിക്കറ്റ്...

കരിപ്പൂരില്‍ ജംബോ 747 യാഥാര്‍ത്ഥ്യം; ഡി.ജി.സി.എ ഉത്തരവായി, സര്‍വ്വീസ് ഉടന്‍

കോഴിക്കോട്: കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജംബോ 747 വിമാന സര്‍വ്വീസിനുള്ള ഡി.ജി.സി.എ ഉത്തരവായി. വലിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ അറ്റകുറ്റ പണിയുടെ പേരില്‍ നിര്‍ത്തിയ ശേഷം അവ നിഷേധിച്ച്...

കരിപ്പൂരില്‍ കൂടുതല്‍ വിമാനങ്ങളെത്തുന്നു എയര്‍ഇന്ത്യയുടെ...

പി.വി.ഹസീബ് റഹ്മാന്‍ കൊണ്ടോട്ടി കരിപ്പൂര്‍ വിമാനത്താവളത്തിന് വളര്‍ച്ചയുടെ പ്രതീക്ഷയേകി കൂടുതല്‍ വലിയ സര്‍വീസുകള്‍ എത്തുന്നു. സൗദി എയര്‍...

കോഴിക്കോട് വിമാനത്താവളത്തിനും ഇന്ധന നികുതി ഇളവ് വേണം; പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രിക്ക് നിവേദനം...

മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ  പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കണ്ണൂര്‍ വിമാനത്തവളത്തിന്...

എയര്‍പോര്‍ട്ടുകളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് ഇറക്കി. ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കാനാണ്...

MOST POPULAR

-New Ads-