Tag: calicut
കോഴിക്കോട് വെള്ളച്ചാട്ടം കാണാനെത്തിയ കോളജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിലാണ് യുവാവ് മുങ്ങി മരിച്ചത്.
മലപ്പുറം തിരൂര്‍ ആലത്തൂര്‍ സ്വദേശി സല്മാന് ഫാരിസ്...
കോഴിക്കോട് ബീച്ചിലെ കടല്‍പ്പാലം പൊളിഞ്ഞു വീണു: 13 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്ക്. വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ...
പ്രചാരണത്തിന് കരുത്തേകാന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട്ട്
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ചൂട് പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്ടെത്തും. കേരളത്തിലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിക്കാണ് രാഹുല്‍...
പ്രതിഷേധം ഭയന്ന് കോഴിക്കോട് കറാച്ചി ഹോട്ടലിന്റെ പേരുമാറ്റി
കോഴിക്കോട്: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിഷേധം ഭയന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കറാച്ചി ഹോട്ടലിന്റെ പേര് മാറ്റി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്...
പ്രോ വോളിയില്‍ ഇന്ന് കാലിക്കറ്റ്-ചെന്നൈ ഫൈനല്‍
ചെന്നൈ: പ്രഥമ പ്രോ വോളി ലീഗിലെ കലാശപ്പോരാട്ടത്തില്‍ ഇന്ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ നേരിടും. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ്...
നിപ്പ: കോടതി ജീവനക്കാരന് മരിച്ച സംഭവം; ജില്ലയിലെ കോടതികളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു
കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന് മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം...
കോഴിക്കോട് ജപ്പാന് ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു
കോഴിക്കോട്: ജപ്പാന് ജ്വരം ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ മരിച്ചു. വടകര അഴിയൂര്‍ ദേവികൃപയില്‍ പദ്മിനിയാണ് മരിച്ചത്. ജപ്പാന് ജ്വരമെന്ന സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. അതേസമയം ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു....
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു മരണം
കോഴിക്കോട്: പേരാമ്പ്രയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു മരണം. കുറ്റ്യാടി ഭാഗത്തുനിന്നും ഉള്ളിയേരിക്ക് പോവുകയായിരുന്ന ബസ്സും കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ ചീക്കിലോട്ട് മീത്തല്‍ ഫഹദ്(26), ശ്രീകാന്ത് കണ്ണോത്തലയുമാണ് മരണപ്പെട്ടത്. ഫഹദായിരുന്നു കാര്‍...
എന്‍.ഐ.ടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റൂമില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍
മുക്കം: കോഴിക്കോട് എന്‍.ഐ.ടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .ഒന്നാം വര്‍ഷ ബി.ടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്ധ്രപ്രദേശ് സ്വദേശി ഗൊല്ല രാമകൃഷ്ണപ്രസാദ് (17) ആണ് മരിച്ചത്. ഹോസ്റ്റല്‍...
വാക്കുകള്‍ക്കപ്പുറം ഈ വാര്‍ത്താ ചിത്രങ്ങള്‍
കോഴിക്കോട്: വാക്കുകള്‍ക്കപ്പുറം വാചാലമാവുന്ന വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി. വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ കാലത്തിനുനേരെ തിരിച്ച കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത അനര്‍ഘനിമിഷങ്ങളടങ്ങിയ ചിത്രങ്ങളാണ് ബിയോണ്ട് വേഡ്സ് എന്ന പ്രദര്‍ശനത്തിലുള്ളത്. കാലിക്കറ്റ് പ്രസ്...