Tag: CAG
പുതിയ സി.എ.ജിയായി മോദിയുടെ ഇഷ്ടക്കാരന്; ഒരു ഭരണഘടനാ സ്ഥാപനം കൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വരവുചെലവു കണക്കുകള്‍ പരിശോധിക്കുന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും (സി.എ.ജി) വരുതിയിലാക്കാന്‍ മോദി സര്‍ക്കാര്‍. സി.എ.ജി സ്ഥാനത്തേക്ക് മോദിയുടെ ഇഷ്ടക്കാരനായ...
പൊലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം; എന്‍.ഐ.എ അന്വേഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
പൊലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം ഗൗരവമുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് വിഷയത്ത ഗൗരവമായി സമീപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സി.എ.ജിക്ക് തന്നെ വിഷയത്തിന്റെ ഗൗരവം വ്യക്തമായത് കൊണ്ടാണ് അസാധാരണമായി...
പൊലീസില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമാക്കുന്ന സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: പിണറായി വിജയന് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി അധികാരമേറ്റത് മുതല്‍ തന്നിഷ്ടപ്രകാരമാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം പല തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയാണ്. അപ്പോഴെല്ലാം വ്യക്തതയില്ലാത്ത മറുപടിയും സൈബര്‍ പോരാളികളുടെ പിണറായി...
2 ജി കേസ് ‘ഉണ്ടാക്കിയ’ മുന്‍ സി.എ.ജി വിനോദ് റായിയെ സംവാദത്തിന് വെല്ലുവിളിച്ച് എ....
വിനോദ് റായ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസില്‍ വിചാരണ കോടതി വെറുതെ വിട്ട മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ, രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ്...
സി.എ.ജി റിപ്പോര്‍ട്ടിന് പിന്നില്‍ ദുരൂഹതയെന്ന് ആരോപണം; എജി അന്വേഷണിക്കണമെന്ന് വിന്‍സെന്റ് എം.എല്‍.എ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ ദുരുഹത ഉണ്ടെന്നും ഇതെക്കുറിച്ച് എജി അന്വേഷിക്കണമെന്നും എം. വിന്‍സെന്റ് എം.എല്‍.എ. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമിതിയുടെ കണ്‍സള്‍ട്ടന്റായി ഒരു മാധ്യമത്തില്‍ വിഴിഞ്ഞം...
ലാഭത്തിലെന്ന വാദം വ്യാജം; എയര്‍ ഇന്ത്യക്ക് നഷ്ടം 321 കോടി രൂപ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്ന അവകാശവാദം വ്യാജമാണെന്ന് സിഎജി റിപ്പോര്‍ട്ട്. നഷ്ടം കണക്കാതെയാണ് എയര്‍ ഇന്ത്യയുടെ ലാഭ വാദമെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 321 കോടിരൂപ എയര്‍ഇന്ത്യക്ക് നഷ്ടമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു...