Tag: cab
പൗരത്വ പ്രതിഷേധത്തിനിടെ ഹിന്ദു യുവാക്കളുടെ കാവലില്‍ ഒരു മുസ്ലിം കല്യാണം
കാന്‍പൂര്‍: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമായ കാന്‍പൂരില്‍ നിന്നും കഴിഞ്ഞ ദിവസം വന്നത് ഏറെ സന്തോഷം നല്കുന്ന വാര്‍ത്തയായിരുന്നു. പ്രശ്നകലുഷിതമായ കാന്‍പൂരില്‍ ഒരു മുസ്ലിം...
പൗരത്വ ഭേദഗതി നിയമം; ‘ആര്ട്ട്അറ്റാക്കുമായി’ കോഴിക്കോടിന്റെ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട്ടെ കലാകാരന്മാരുടെയും യുവജനങ്ങളുടെയും പ്രതിഷേധം. 'ആര്‍ട്ട്അറ്റാക്ക്' എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് വൈകീട്ട് നാല് മണിക്ക് മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് അവസാനിക്കും....
പൗരത്വ ഭേദഗതി നിയമം; അസമിലെ പ്രതിഷേധം നയിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധം രാഹുല്‍ ഗാന്ധി നയിച്ചേക്കും.ഡിസംബര്‍ 27ന് റായ്പൂരില്‍ നടക്കുന്ന ദേശീയ ഗോത്ര നൃത്ത ഫെസ്റ്റിവലില്‍ രാഹുല്‍...
തടങ്കല്‍ പാളയം നിര്‍മിക്കാനുള്ള കേന്ദ്രത്തിന്റെ ആജ്ഞ നിരസിക്കാതെ തെരുവുകളില്‍ ശബ്ദഘോഷണം നടത്തുന്നത് എന്തുതരം ആത്മാര്‍ഥതയാണ്;...
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം, എന്‍.ആര്.സി നിയമത്തിലെ കേരളസര്‍ക്കാരിന്റെ സമീപനത്തിലെ പൊള്ളത്തരം തുറന്നു കാട്ടി മുസ്ലിംലീഗ് നേതാവും
എം.എല്‍.എയുമായ കെ.എം ഷാജി. പൗരത്വം തെളിയിക്കാന്‍...
വസ്ത്രത്തിന്റെ കാര്യം വരുമ്പോള്‍ രാജ്യം നിങ്ങളെ ഓര്‍ക്കും; മോദിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്ക്കരെ വസ്ത്രത്തിന്റെ പേരില്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.'വസ്ത്രത്തിന്റെ കാര്യം വരുമ്പോള്‍, രാഷ്ട്രം നിങ്ങളെ ഓര്‍ക്കും. രണ്ട് കോടി രൂപ വിലവരുന്ന സ്യൂട്ട്...
‘അവരെന്റെ അച്ഛനെ എന്റെ മുന്നില്‍ നിന്നാണ് കൊന്നത്’;വെളിപ്പെടുത്തലുമായി മംഗളൂരുവില്‍ കൊല്ലപ്പെട്ട ജലീലിന്റെ മകള്‍
മംഗളൂരു: പൗരത്വ ഭേദഗതി നിയമതേതിനെതിരെ പ്രതിഷേധത്തില്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ട ജലീലിനെതിരെ പൊലീസ് നടത്തിയ വെടിവെയ്പ്പിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.സ്കൂള്‍ ബസില്‍ വന്നിറങ്ങിയ തന്നെ വീട്ടിലെത്തിച്ച് നില്‍ക്കുമ്പോഴാണ് അച്ഛന് വെടിയേറ്റതെന്നാണ്...
വിവാഹ വേദി നിലപാടിന്റെ വേദിയാക്കി നവദമ്പതികള്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവാഹ വേദിയും പ്രതിഷേധത്തിന്റെ ഇടമാക്കി ദമ്പതികള്‍. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങാണ് ഫേസ്്ബുക്കിലൂടെ നവദമ്പതികളുടെ...
പ്രതിഷേധിക്കുന്നതിന് ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിന് ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്. കാമ്പസില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡീന്‍ താക്കീത് നല്കി. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും ഡീന്‍ താക്കീത്...
എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം; മുന്നണിയോഗം വിളിക്കണമെന്ന് ജെ.ഡി.യു, ഒപ്പം ചേര്‍ന്ന് രണ്ട് ഘടക കക്ഷികള്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലി എന്‍ഡിഎ മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. നിതീഷ് കുമാറിന്റെ ജെഡിയു, രാം വില്വാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി,...
മംഗലാപുരത്ത് പൗരത്വത്തിന്റെ പേരില്‍ പൊലീസ് വെടിവെച്ചു കൊന്നവരുടെ കുടുംബത്തിന് പത്തുലക്ഷം നല്‍കാമെന്ന് യെദ്യൂരപ്പ
മംഗലാപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ച രണ്ടു പേരുടെ കുടുംബത്തിന് പത്തു ലക്ഷം വീതം നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഡിസംബര്‍ പത്തൊമ്പതിന് വ്യാഴാഴ്ചയാണ്...