Tag: cab
പൗരത്വ ഭേദഗതി ബില്‍; ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ഇങ്ങനെ
ദേശീയ പൗരത്വ ബില്‍ ഭേദഗതി ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായേക്കാവുന്ന അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറിയ പാര്‍ട്ടികളുടെ പിന്തുണ കൂടി ബി.ജെ.പിക്കു...
ഫിലിം ഫെസ്റ്റിവലില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി ‘ഉണ്ട’ സിനിമാ സംഘം
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് 'ഉണ്ട' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഐ.എഫ്.എഫ്.കെയിലെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനിടെയാണ്...
പ്രതിപക്ഷ ഐക്യം ശക്തമാക്കി കോണ്‍ഗ്രസ്; ബില്ലിനെ പിന്തുണക്കില്ലെന്ന് താക്കറെ
ലോക്‌സഭ പാസാക്കിയ പൗരത്വ ദേദഗതി ബില്ല് രാജ്യസഭയില്‍ പിന്തുണയുണ്ടാകില്ലെന്നു ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഇന്നലെ ലോക്‌സഭയില്‍ ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു...
പൗരത്വ ബില്‍: ഡേ നൈറ്റ് മാര്‍ച്ചുമായി യൂത്ത് ലീഗ്
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യൂത്ത് ലീഗ് ഡിസംബര്‍ 15,16 തിയ്യതികളില്‍ ഡേ നെറ്റ് മാര്‍ച്ച് നടത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്താനാണ് പൗരത്വ...
‘ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല’; പൗരത്വ ഭേദഗതി ബില്ലിനെതിരെ ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധം
ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ ട്വിറ്ററിലും ഹാഷ്ടാഗ് പ്രതിഷേധം. ഇന്ത്യ ആരുടേയും തന്തയുടെ വകയല്ലെന്ന് അര്‍ത്ഥം വരുന്ന 'കിസീകേ ബാപ്കാ ഭാരത് ഛോഡീ ഹൈ' എന്ന ഹാഷ്...
പൗരത്വ ബില്‍: അമിത് ഷാ രാജ്യത്ത് ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; യൂത്ത് ലീഗ്
പൗരത്വ ഭേദഗതി ബില്‍ വിഷയത്തില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ്.മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്താനാണ് പൗരത്വ ബില്ലിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍...
സവര്‍ക്കറൈറ്റായ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര വാദമെന്ന് രാമചന്ദ്രഗുഹ
ദേശീയ പൗരത്വ ബില്‍ അവതരണത്തിനിടെ ചരിത്രത്തെ വളച്ചൊടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വാദങ്ങളെ പൊളിച്ച് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹ. സവര്‍ക്കര്‍ വാദിയായ ആഭ്യന്തരമന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര...
‘പൗരത്വ രജിസ്റ്ററിനോട് ജനങ്ങള്‍ സഹകരിക്കരുത്’; രാജിവെച്ച മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തില്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധമുയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തിലിന്റെ കത്ത്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട ദിനമായി ഇന്നലെ...
സഭയില്‍ പച്ചക്കള്ളം പറഞ്ഞ് അമിത് ഷാ; “ഹിന്ദു പാകിസ്താന്‍” എന്ന് സ്വര ഭാസ്‌കര്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുന്നതിനിടെ ബില്ലിനെരൂക്ഷമായി എതിര്‍ത്ത് പ്രശസ്ത ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
പൗരത്വഭേദഗതി ബില്‍: ആളിക്കത്തി ആസാം; ബന്ദില്‍ പരക്കെ അക്രമം
ദിസ്പൂര്‍: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ആസാമില്‍ വന്‍ പ്രതിഷേധം. ബില്ലിനെതിരെ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്....