Wednesday, March 22, 2023
Tags Cab

Tag: cab

വെടിവെപ്പ് കൊണ്ടൊന്നും പിന്മാറില്ല; സി.എ.എ പിന്‍വലിക്കുംവരെ പോരാടുമെന്ന് ഷഹീന്‍ബാഗിലെ സമരക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി ഷഹീന്‍ബാഹിലെ പ്രതിഷേധക്കാര്‍. കഴിഞ്ഞ ദിവസം പ്രതിഷേധം നടക്കുന്ന വേദിക്ക് സമീപമെത്തിയ ഒരു യുവാവ് വായുവില്‍ വെടിയുതിര്‍ത്ത്...

ബംഗാളില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ രണ്ടുപേരെ വെടിവെച്ചു കൊന്നു

കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെടിയേറ്റാണ് രണ്ട് പേര്‍...

പ്രക്ഷോഭം തുടരും : എം എസ് എഫ്

പ്രക്ഷോഭം തുടരും : എം എസ് എഫ് കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിധി പ്രസ്താവിക്കുന്നതിന് പരമോന്നത നീതി പീഠം സാവകാശം നല്‍കിയത്...

ബി.ജെ.പി, ആര്‍.എസ്.എസ്, സെന്‍കുമാര്‍മാരില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ല...

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക് കുറിപ്പ്: രാജ്യസ്‌നേഹം ആര്‍ക്ക്? രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടാനുള്ള...

കുറ്റിയാടിയില്‍ ബി.ജെ.പിയുടെ കൊലവിളി പ്രകടനം

മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യവുമായി കോഴിക്കോട് കുറ്റിയാടിയില്‍ ബിജെപി പ്രകടനം. ഓര്‍മ്മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, എന്നിങ്ങനെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ബിജെപി റാലി. പൗരത്വ...

ജെ.എന്‍.യു ആക്രമണം; വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് കോടതി

ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ട് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എഗെനിസ്റ്റ് ലെഫ്റ്റ്...

അധികാരത്തിലെത്തിയാല്‍ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍; എസ്.പി നേതാവ്

ലഖ്‌നൗ: അധികാരത്തില്‍ തിരികെയെത്തിയാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ്...

പൗരത്വ പ്രതിഷേധം; നഷ്ടം വന്ന 80 കോടി പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടയില്‍ റെയില്‍വേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. നഷ്ടപരിഹാരം ഈടാക്കുന്നതിനായി...

പൗരത്വ ഭേദഗതി നിയമം; ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈ ബെസന്റ് നഗറില്‍ കോലം വരച്ച് പ്രതിഷേധം. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് സ്ത്രീകളും...

കൊച്ചിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് ഇന്ത്യ വിട്ടു പോവാന്‍ നിര്‍ദേശം

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് ഇന്ത്യ വിട്ടുപോകാന്‍ അധികൃതരുടെ നിര്‍ദേശം. കൊച്ചിയില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോടാണ് രാജ്യം...

MOST POPULAR

-New Ads-