Saturday, October 23, 2021
Tags Caa

Tag: caa

‘ബോളിവുഡ് താരങ്ങള്‍ക്ക് ബിജെപിയെ പേടിയാണ്’; നടന്‍ കമല്‍ഹാസന്‍

ചെന്നൈ: 'ബോളിവുഡ് താരങ്ങള്‍ക്ക് ബിജെപിയെ പേടിയാണെന്ന് മക്കള്‍ നീതി മെയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസന്‍. എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോളിവുഡ് താരങ്ങള്‍ പ്രതികരിക്കാത്തതെന്ന ചോദ്യത്തിന് മറുപടിയായാണ് കമല്‍ഹാസന്റെ പ്രതികരണം....

‘വിദ്യാര്‍ത്ഥികളെ കണ്ടുപഠിക്കൂ’; പൗരത്വ ഭേദഗതി ബില്ലിനെതിരെ ബോളിവുഡ് താരം ആലിയ ഭട്ട്

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം ആലിയ ഭട്ട്. 'വിദ്യാര്‍ത്ഥികളെ കണ്ടുപഠിക്കൂ'വെന്ന് ജാമിയ മില്ലിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആലിയാ ഭട്ട് പറഞ്ഞു. ഇതുവരെ ഹിന്ദി ചലച്ചിത്ര...

ആസാമില്‍ രണ്ടേക്കറില്‍ തടവുകേന്ദ്രം; ഭീതിയില്‍ മുസ്ലിംങ്ങള്‍

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്കായി തടവുകേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് കേന്ദ്രസര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതി പ്രകാരം ആസ്സാം ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട പത്തൊമ്പത് ലക്ഷത്തോളം പേരില്‍...

പൗരത്വ ഭേദഗതി നിയമം: സമരത്തില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എബിവിപി ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എബിവിപി ആക്രമണം. ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ സമരത്തില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥികളെയാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്....

എത്ര എതിര്‍ത്താലും പൗരത്വ നിയമം നടപ്പിലാക്കും; അമിത് ഷാ

പ്രതിഷേധങ്ങള്‍ എത്ര ഉണ്ടായാലും അത് പ്രതിഷേധമായി മാത്രം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലും പുറത്തും പ്രതിഷേധങ്ങള്‍ ആളികത്തുന്നതിനെതിരെയാണ് അമിത്...

ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വ ക്യാമ്പസില്‍ പൊലീസ് അതിക്രമത്തിന് ശ്രമം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളികത്തുന്നു.ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ പ്രതിഷേധങ്ങള്‍ രാജ്യത്ത് പ്രകമ്പനം കൊള്ളുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി ലക്‌നൗവിലെ നദ്‌വ കോളേജും രംഗത്തെത്തിയിരുന്നു. 200 ഓളം വരുന്ന വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം...

MOST POPULAR

-New Ads-