Monday, December 6, 2021
Tags Caa

Tag: caa

യുടൂബ് ചാനലിനു വേണ്ടി ഫേക്ക് വീഡിയോ; മുസ്ലിം വേഷം ധരിച്ച് ട്രെയിനിന് കല്ലെറിഞ്ഞ ആറു...

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ട്രെയിനിന് കല്ലെറിഞ്ഞ ലുങ്കിയും തൊപ്പിയും ധരിച്ച ആറ് പേര്‍ അറസ്റ്റിലായി. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ഈ സംഘം ഫേക് വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി.നേരത്തെ,...

ജാമിയ സംഭവം; പ്രതിഷേധവുമായി ലണ്ടനിലെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍

ലണ്ടന്‍: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ക്രൂരമായി അക്രമിച്ച കേന്ദ്ര സര്‍ക്കാരിന്റെ പോലീസ് നടപടിക്കെതിരെ ലണ്ടനിലെ മാഞ്ചസ്റ്റര്‍ പ്രിസ്റ്റനിലെ ലാഞ്ചഷെയര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. പി.പി. ആമില്‍ മൊയ്ദീന്‍...

പ്രതിഷേധം പടരുന്നു; കൂടുതല്‍ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനവും നിരോധനാജ്ഞയും

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം കനത്തതോടെ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിയന്ത്രണവുമായി സര്‍ക്കാര്‍. ഇന്നലെ കനത്ത പ്രക്ഷോഭം നടന്ന യുപിയില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്കി. മംഗളൂരുവില്‍...

പൗരത്വ നിയമം; പ്രക്ഷോഭകാരോടൊപ്പം തെരുവിലിറങ്ങി നടി പാര്‍വതി

മുംബൈ:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തെരുവിലിറങ്ങി നടി പാര്‍വ്വതി തിരുവോത്ത്. മുംബൈയില്‍ നടന്ന പ്രക്ഷോഭത്തിലാണ് പാര്‍വ്വതി സമരക്കാരിലൊരാളായി പങ്കെടുത്തത്. സമരത്തില്‍ അവര്‍ പ്രസംഗിക്കുകയുണ്ടായില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹിത പരിശോധന ആവശ്യപ്പെട്ട് മമത

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധക്കാറ്റ് അലയടിക്കുമ്പോള്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹിതപരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ രാജിവച്ചൊഴിയണമെന്നും...

പൗരത്വ പ്രതിഷേധം; പൊലീസ് വെടിവെപ്പില്‍ മൂന്നു മരണം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ മൂന്നു മരണം. രണ്ടു പേര്‍ മംഗളൂരുവിലും ഒരാള്‍ ലക്‌നൗവിലുമാണ് മരിച്ചത്. മംഗളൂരുവില്‍ മരിച്ചവരുടെ മൃതദേഹം...

കത്തിപ്പടരുന്ന പ്രതിഷേധം; ഉന്നതതല അടിയന്തര യോഗം വിളിച്ച് അമിത്ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ക്രമാസക്തമാകുന്നതിനെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം...

സമരത്തിനിടെ നിസ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍; സംരക്ഷണ വലയം തീര്‍ത്ത് ഇതരമതസ്ഥരായ സുഹൃത്തുക്കള്‍ (വീഡിയോ)

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് രാഷ്ട്രീയ നേതാക്കളുടേയും പിന്തുണ. രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിന് തുടക്കമിട്ട ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്നും പ്രക്ഷോഭപാതയിലാണ്. ചെങ്കോട്ടയില്‍ നിന്ന്...

നിരോധനാജ്ഞ ലംഘിച്ച് ജനം തെരുവില്‍; ‘നിയമം കയ്യിലെടുക്കരുതെന്ന് പോലീസിന് ശാസനയുമായി യെഡിയൂരപ്പ

ബെംഗളുരു: നിയമം കയ്യിലെടുക്കരുതെന്ന് പോലീസിനോട് കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. പ്രശ്‌നക്കാരായ ആളുകള്‍ക്കെതിരെ മാത്രം നിയമ നടപടി സ്വീകരിക്കുക. പൊതുജനത്തിനെതിരെ നടപടി സ്വീകരിക്കരുതെന്നും യെഡിയൂരപ്പ വ്യക്തമാക്കി. സാധാരണക്കാര്‍ക്കെതിരെ നടപടി...

പ്രതികരണവുമായി ഐശ്വര്യ ലക്ഷ്മി, അമല്‍ നീരദ്, പ്രിയങ്ക ചോപ്ര; ഒപ്പം മോദിഭക്ത കങ്കണയും

കൊച്ചി: പൗരത്വ നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമാതാരങ്ങള്‍. മലയാള നടി ഐശ്വര്യ ലക്ഷ്മിയും സംവിധായകന്‍ അമല്‍ നീരദും, ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ശക്തമായി പ്രതികരിച്ചത്....

MOST POPULAR

-New Ads-