Sunday, January 16, 2022
Tags Caa

Tag: caa

യുദ്ധക്കളമായി യു.പി; സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച ആറ് പേര്‍ കൊല്ലപ്പെട്ടു. ഇക്കാര്യം സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു. യു.പിയിലെ ബിജ്‌നോറില്‍...

എന്‍.ഡി.എയില്‍ പൊട്ടിത്തെറി; ബിഹാറില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍

പട്‌ന: ബിഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ജെ.ഡി.യു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ്...

പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു; നിയമത്തില്‍ അയവു വരുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: എന്‍.ആര്‍.സി, സി.എ.എ നിയമങ്ങളെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാടില്‍ അയവു വരുത്താമെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണമുറിയാത്ത പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര...

പൊലീസിനെ വെട്ടിച്ച് ടെറസുകള്‍ ചാടിയെത്തി ചന്ദ്രശേഖര്‍ ആസാദ്; ഡല്‍ഹിയില്‍ വമ്പിച്ച പ്രതിഷേധം

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ വന്‍ ജനപങ്കാളിത്തം. ഡല്‍ഹി ജുമാ...

എന്‍ഡിഎയില്‍ ഭിന്നിപ്പ്: എല്ലാ കാലവും മുസ്ലിംങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമെന്ന് എല്‍.ജെ.പി

പറ്റ്‌ന: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം കനക്കുമ്പോള്‍ എന്‍ഡിഎയിലും ഭിന്നത. മുഴുവന്‍ വായിക്കാതെ ദേശീയ പൗരത്വ പട്ടികയെ പിന്തുണയ്ക്കില്ലെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ എല്‍.ജെ.പി(ലോക് ജനശക്തി പാര്‍ട്ടി) പറഞ്ഞു....

മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവം; സഹപ്രവര്‍ത്തകരെ ഒറ്റിക്കൊടുത്ത് ജനം ടിവി

തിരുവനന്തപുരം: മാംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരെ ഒറ്റിക്കൊടുത്ത് ജനം ടിവി. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്നായിരുന്നു ജനം ടിവിയുടെ പരാമര്‍ശം. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം...

ചിന്തിക്കുന്നവരെല്ലാം കേന്ദ്ര സര്‍ക്കാരിന് എതിരാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യ വ്യാപകമായി ബിജെപി വിരുദ്ധ ഐക്യം ശക്തിപ്പെടുകയാണെന്നും രാജ്യത്ത് ചിന്തിക്കുന്നവരെല്ലാം കേന്ദ്ര സര്‍ക്കാരിന് എതിരാണെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. ബ്രിട്ടീഷുകാര്‍ ഇന്ത്യ മഹാരാജ്യത്ത് കാണിച്ചുകൂട്ടിയതുപോലെയാണ് ഇന്ന് കേന്ദ്ര...

മാംഗ്ലൂരിലെ ഹൈലാന്‍ഡ് ആശുപത്രിയില്‍ പൊലീസ് നടത്തിയ ഗൂണ്ടാ പ്രവര്‍ത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മാംഗളൂരു: മംഗ്ലൂരിലെ ഹൈലാന്‍ഡ് ആശുപത്രിയില്‍ പൊലീസ് നടത്തിയ ഗൂണ്ടാ പ്രവര്‍ത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൗരത്വ ഭേദഗതി നിമയത്തിനെതിരെ പ്രതിഷേധിച്ചരണ്ടുപേരെ വെടിവെച്ചുകൊന്ന സംഭവത്തിനു ശേഷമാണ് പൊലീസിന്റെ അതിക്രമം. മരിച്ചവരുടെ മൃതദേഹങ്ങള്‍...

പ്രതിഷേധം ശക്തം; ബീഹാറില്‍ നാളെ ബന്ദ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ കത്തി പടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 21ന് ബിഹാറില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ആര്‍ജെഡി. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്,...

പൗരത്വ ഭേദഗതി: ‘കേന്ദ്രം തിരുത്തിയില്ലെങ്കില്‍ ജനം തിരുത്തിക്കും’; എം.ജി.എസ് നാരായണന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിമയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. പ്രതിപക്ഷ സ്വരം ഇല്ലാതാക്കുന്ന പ്രവണതയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍...

MOST POPULAR

-New Ads-