Wednesday, December 8, 2021
Tags Caa

Tag: caa

പൗരത്വ വിരുദ്ധ പ്രതിഷേധക്കാരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് യോഗി സര്‍ക്കാര്‍; വിമര്‍ശനവുമായി ഹൈക്കോടതി

ലക്‌നൗ: പൗരത്വ നിയമ പ്രതിഷേധക്കാരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ അലഹാബാദ് ഹൈക്കോടതി രംഗത്തെത്തി. സംസ്ഥാനത്തേയും ജനങ്ങളേയും...

പൗരത്വപ്രതിഷേധം; പ്രതികാര നടപടികളുമായി യോഗി ആദിത്യനാഥ്

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികാര നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ത്തവരുടെ പേരും മേല്‍വിലാസവും ഫോട്ടോയും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. തലസ്ഥാനമായ...

കേന്ദ്രത്തിന് തിരിച്ചടി ; സി.എ.എ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വിദ്യാര്‍ത്ഥി രാജ്യം വിടാന്‍ ആവശ്യപ്പെട്ട...

പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദേശ വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിദ്യാര്‍ത്ഥി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് തീരുമാനം.മാര്‍ച്ച് 18 ന് കേസില്‍...

വിവാദ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടു തന്നെ എന്‍.പി.ആര്‍ നടപ്പാക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എന്‍.പി.ആറിലെ പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒഴിവാക്കില്ലെന്ന് കേന്ദ്രം. വിവാദമായ ഈ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടു തന്നെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ...

പൗരത്വനിയമത്തിനെതിരായ നാടകം രാജ്യദ്രോഹകുറ്റമല്ല; സ്‌കൂള്‍ മാനേജര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ നിയമത്തിനെതിരെ നടത്തിയ നാടകത്തില്‍ പ്രധാനമന്ത്രിക്കെതിരെ മോശമായ പരാമര്‍ശം നടത്തി എന്നതിന്റെ പേരില്‍ അറസ്റ്റിലായ സ്‌കൂള്‍ മാനേജര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രഥമ...

പൗരത്വനിയമത്തിനെതിരായ ലീഗിന്റെ ഹരജി ഹോളിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് സമര്‍പ്പിച്ച ഹരജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഹരജികള്‍ ഉടന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കബില്‍ സിബല്‍ മുഖേന...

ഡല്‍ഹി കലാപത്തിന് പിന്നില്‍ സി.എ.എ വിരുദ്ധരെന്ന ആര്‍.എസ്.എസ് വാദം ഏറ്റെടുത്ത് സി.പി.എം

കോഴിക്കോട്: ഡല്‍ഹി കലാപം നടത്തിയത് സി.എ.എ വിരുദ്ധ സമരക്കാരാണെന്ന സംഘപരിവാര്‍ വാദം ഏറ്റെടുത്ത സി.പി.എം നടപടി വിവാദമാവുന്നു. സി.പി.എം മുക്കം ഏരിയാ കമ്മിറ്റിയാണ് ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ 'വര്‍ഗ്ഗീയ കലാപങ്ങള്‍ക്കെതിരെ,...

ഡല്‍ഹി കലാപം; ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ഇറാന്‍; സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാതലത്തില്‍ ഇറാന്‍ നടത്തിയ പ്രതികരണത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. ഇന്ത്യയിലെ സ്ഥാനപതിയെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി. ഡല്‍ഹിയിലെ കലാപത്തെ രൂക്ഷമായാണ് ഇറാന്‍...

പൗരത്വ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടി;ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ സമരവുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ രാജ്യത്താകമാനം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന് കൃത്യമായി മറുപടി പറയാന്‍ കഴിയാതെ കേന്ദ്ര സര്‍ക്കാര്‍. ഇതിനിടെ പൗരത്വനിയമത്തിനെതിരെ രാജ്യമെമ്പാടുമുയരുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം...

MOST POPULAR

-New Ads-