Friday, March 31, 2023
Tags C Raveendranath

Tag: C Raveendranath

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ രണ്ടുഘട്ടമായി നടത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ രണ്ടു ഘട്ടമായി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നു. ലോക്ക്‌ഡൌണിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലായിരിക്കും പരീക്ഷ. നേരത്തെ...

സ്‌കൂള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ജൂണ്‍ 1ന് തന്നെ സ്‌കൂള്‍ തുറക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ വൈകാതെ തന്നെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും...

ഷഹല ഷെറിന്റെ മരണം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കൊയിലാണ്ടിയില്‍ എം.എസ്.എഫ് കരിങ്കൊടി കാട്ടി

കോഴിക്കോട്: ഷഹല ഷെറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ കൊയിലാണ്ടിയില്‍ എംഎസ്എഫ് കരിങ്കൊടി കാട്ടി. സംഭവത്തില്‍ എട്ടു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആസിഫ് കലാം, ജഗ...

വിദ്യാഭ്യാസ മന്ത്രിക്ക് കണ്ണൂരിലും കരിങ്കൊടി

കണ്ണൂര്‍: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നേരെ കണ്ണൂരിലും കരിങ്കൊടി. ഇന്ന് വൈകിട്ട് 5.30 ഓടെ കെ.എസ്.യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ബെഫിയുടെ സംസ്ഥാന...

ഷഹലയുടെ മരണം; മന്ത്രി രവീന്ദ്രനാഥിനെതിരെ എംഎസ്എഫിന്റെ പ്രതിഷേധം; കരിങ്കൊടി

വയനാട്: വയനാട് ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ എംഎസ്എഫിന്റെ പ്രതിഷേധം. കല്‍പറ്റയില്‍ വച്ച് മന്ത്രിക്കെതിരെ...

ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഇനി ഒറ്റ ഡയറക്ടേറ്റിന് കീഴില്‍; ജൂണ്‍ മുതല്‍ സമരമെന്ന്...

തിരുവനന്തപുരം: ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഇനി ഒറ്റ ഡയറക്ടേറ്റിന് കീഴിലാക്കുന്നതിനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതോടെ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളുടെ ചുമതല ഡയറക്ടര്‍...

പത്താംക്ലാസ്-പ്ലസ്ടു ലയനം; ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അധ്യാപക സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമാണ്...

സമ്പൂര്‍ണ രസതന്ത്രം

രണ്ടാം മുണ്ടശ്ശേരി എന്നൊന്നുമുള്ള വിശേഷണ ഭാരം ഇല്ലെന്നേയുള്ളൂ എം.എ ബേബിയുടെ അസ്‌കിതകളേറെയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനുണ്ട്. മതമില്ലാത്ത ജീവന്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചയാളാണ് ബേബിയെങ്കില്‍ മതവും ജാതിയുമില്ലാത്ത 1.24 ലക്ഷം...

കുട്ടികളുടെ ജാതിമത കണക്ക്: സഭയെ തെറ്റിദ്ധരിപ്പിച്ചു, വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവര്‍ഷം 1,24,147 കുട്ടികള്‍ ജാതി-മതം രേഖപ്പെടുത്താ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫാണ് അവകാശലംഘനത്തിന്...

മതമുള്ളവരെ ഇല്ലാത്തവരെന്ന് മുദ്രകുത്തുന്നത് ഗൗരവതരം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: രാജ്യത്ത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ നല്ലതല്ലെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മതരഹിതനായി നില്‍ക്കുന്നതും മതംഉള്‍ക്കൊള്ളുന്നതും ഓരോരുത്തരുടെയും ഇഷ്ടമാണ്....

MOST POPULAR

-New Ads-