Tag: byelection
ചവറ,കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. അതേസമയം ഈ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല....
മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്. രാഷ്ട്രീയ കൊറോണ വൈറസ് പരത്തുകയാണ് ബിജെപിയെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എത്രയും പെട്ടെന്ന് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയില്ലെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് 19 ഭീതി പൂര്‍ണ്ണമായും വിട്ട് മാറാത്ത പശ്ചാത്തലത്തിലാണ് ടിക്കാറാം മീണയുടെ പരാമര്‍ശം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍...
കര്‍ണാടകയില്‍ ബി.ജെ.പിക്ക് പരാജയഭീതി; പുതിയ തന്ത്രങ്ങള്‍ തിരയുന്നു
കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ബി.ജെ.പിക്കെതിരെ പരാമര്‍ശവുമായി കോണ്‍ഗ്രസ്.ബി.ജെ.പി നിലവില്‍ പരാജയഭീതിയിലാണ്. ഇതാണ് അവരെ പുതിയ പദ്ധതികളിലേക്ക് നയിക്കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു ആരോപിച്ചു....
കോണ്‍ഗ്രസ്സിനെ ഒതുക്കാന്‍ ടിക് ടോക് താരത്തെ ഇറക്കി; പരാജയപ്പെട്ട് തലതാഴ്ത്തി ബി.ജെ.പി
ഹരിയാന: ഹരിയാനയിലെ അദംപൂരില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ബി.ജെ.പി ഇറക്കിയ ടിക്ടോക് താരം പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായ ടിക് ടോക് താരം സോനാലി ഫോഗാട്ടാണ് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷണോയിയോട് തോറ്റത്....
‘വട്ടിയൂര്‍ക്കാവില്‍ വോട്ടുകച്ചവടം നടന്നു, ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ വികാരം’; ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം നിലനില്ക്കുന്നുവെന്ന തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടമായത് ഗൗരവപൂര്‍വം പരിശോധിക്കും. ആത്മപരിശോധന നടത്തും. 28ന് യുഡിഎഫ് യോഗം...
‘യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം വലിയ മുന്നേറ്റമുണ്ടാക്കി’; സാദിഖലി തങ്ങള്‍
മലപ്പുറം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായപ്രവര്‍ത്തനമാണ് മഞ്ചേശ്വരത്തിന്റെ വിജയത്തിനു പിന്നിലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന വലിയ പ്രചരണ...
മഞ്ചേശ്വരത്ത് ടീം വര്‍ക്കിന്റെ വിജയം; അനൈക്യം മറ്റു മണ്ഡലങ്ങളില്‍ പരാജയത്തിന് കാരണമായി: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എം.സി ഖമറുദ്ദീന്റെ മികച്ച വിജയത്തിന് കാരണമായതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നേതാക്കള്‍ക്കിടയിലെ അനൈക്യമാണ്...
ഉപതെരഞ്ഞെടുപ്പ്: അഞ്ചില്‍ നാലിടത്തും യു.ഡി.എഫ് മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം തുടരുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് 830 വോട്ടുകള്‍ക്ക് മുന്നിലാണ്. കോന്നിയില്‍...
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മഞ്ചേശ്വരം, അരൂര്‍, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഫലമാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. അഞ്ച്...