Friday, March 24, 2023
Tags By-election

Tag: by-election

ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും; പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും. നിലവില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നിര്‍ബന്ധമെങ്കില്‍ ആഗസ്റ്റിന് ശേഷം നടത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം...

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് ആഘാതം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങിയെത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ 24 നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കം സജീവമാകുന്നു. മുന്‍ മന്ത്രി ബാലേന്ദു ശുക്ല, ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിലേക്ക് പോയ സേവാദള്‍...

തലശ്ശേരി നഗരസഭാ; ബി.ജെ.പി വാര്‍ഡ് പിടിച്ചെടുത്ത് യു.ഡി.എഫ്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ തലശ്ശേരി നഗരസഭയിലെ ടെംബിള്‍ ഗേറ്റ് വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. ബി.ജെ.പി സ്ഥാനാര്‍ഥി അജേഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 63 വോട്ടുകള്‍ക്കാണ് യുഡിഎഫിന്...

കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ; തൂത്തുവാരുമെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 15 നിയമസഭ സീറ്റുകളില്‍ 12 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. അവിശുദ്ധ...

മഴയില്‍ നനഞ്ഞ് പോളിംഗ് അവസാനിച്ചു

കനത്ത മഴയില്‍ നനഞ്ഞ് അഞ്ച് മണ്ഡലങ്ങളിലെ പോളിംഗ് അവസാനിച്ചു. മഴ എറണാകുളത്തെയാണ് കൂടുതല്‍ ബാധിച്ചത്. പോളിംഗ് സമയം എറണാകുളത്ത് എട്ട് മണി വരെ നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ...

മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന്‍ 40 ശതമാനത്തിലേറെ വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. മഞ്ചേശ്വരത്ത് 74.42 പോളിങാണ് രേഖപ്പെടുത്തിയത്....

മഞ്ചേശ്വരത്ത് വര്‍ഗീയത പ്രസംഗിക്കുന്നു: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

കാസര്‍കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ പ്രസംഗം നടത്തി തമ്മിലടിപ്പിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ വികസന സംവാദങ്ങളില്‍നിന്നും മുഖ്യമകന്ത്രി ഒളിച്ചോടുകയാണ്. ഭരണ...

‘കൂടത്തായ് പിണറായിയുടെ കെട്ടുകാഴ്ചകള്‍ മാത്രം’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ...

പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി

കോട്ടയം; പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഒന്നുമുതല്‍ എട്ടു വരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍...

കര്‍ണാടകയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു

കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ 15 സീറ്റുകളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മാറ്റിവെത്തടായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. രാജിവെച്ച...

MOST POPULAR

-New Ads-