Monday, June 14, 2021
Tags Bus strike

Tag: bus strike

മന്ത്രി നടത്തിയ ചര്‍ച്ച പരാജയം: സ്വകാര്യ ബസ് സര്‍വീസ് നടത്തില്ല

കോഴിക്കോട്: സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട്ട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സര്‍വിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ബസുടമകളുടെ ആവശ്യം...

കേരളത്തില്‍ നാളെ ഓട്ടോ-ടാക്‌സി പണിമുടക്ക്

കോഴിക്കോട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചും, ഓട്ടോ-ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാന...

പാലക്കാട്ട് നാളെ സ്വകാര്യബസ് പണിമുടക്ക്

പാലക്കാട് ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും. ഡി.എ. കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളികളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച...

അനിശ്ചിത കാല ബസ് സമരം മാറ്റിവെക്കാന്‍ ബസ് ഉടമകള്‍ തയ്യാറാവണം; സര്‍ക്കാര്‍ ഗൗരവമായി ഇടപെടണം:...

കോഴിക്കോട്: മാര്‍ച്ച് 11 മുതല്‍ ബസ് ഉടമകള്‍ തീരുമാനിച്ച അനിശ്ചിത കാല ബസ് സമരം മാറ്റി വെക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ...

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാര്‍ച്ച് 11മുതല്‍

കൊച്ചി: മാര്‍ച്ച് 11മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌സമരംതുടങ്ങുന്നത്. സമരം തുടങ്ങാനുള്ള തീരുമാനം കോര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രി...

നാളെ മുതല്‍ പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം; ഉടമകള്‍ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: നാളെ സ്വകാര്യബസ്സമരം ഇല്ല. സ്വകാര്യബസ്സുകള്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച സമരം പിന്‍വലിക്കുകയായിരുന്നു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്. മിനിമം...

സംസ്ഥാനത്ത് നവംബര്‍ 22 ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് നവംബര്‍ 22ന് സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ...

അന്തര്‍ സംസ്ഥാന ബസ് സമരം; ട്രെയിന്‍ യാത്രാദുരിതം മലബാറില്‍ രൂക്ഷമാവും

കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസുകള്‍ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് യാത്രാദുരിതം വര്‍ധിക്കും. സമരം രൂക്ഷമായാല്‍ കൂടുതല്‍ ബാധിക്കുന്നത് മലബാറിനെ ആയിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ യാത്ര ദുരിതവും ഇരട്ടിയായി...

സിംഗിള്‍ ഡ്യൂട്ടി: കെ.എസ്.ആര്‍.ടി.സി മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ വെട്ടികുറക്കുന്നു

കോഴിക്കോട്: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയേതാടെ കെ.എസ.്ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും സര്‍വീസുകള്‍ വെട്ടികുറക്കുന്നത് കാരണം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നയാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളത്....

ജൂലൈ നാലു മുതല്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ജൂലൈ നാലു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., എച്ച്.എം.എസ്, എസ്.ടി.യു, ടി.യു.സി.ഐ, കെ.ടി.യു.സി, ജനത ടി.യു, യു.ടി.യു.സി. തുടങ്ങിയ ട്രേഡ് യൂണിയന്‍...

MOST POPULAR

-New Ads-