Monday, April 19, 2021
Tags Bus services

Tag: bus services

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തും

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ നിറുത്തിവയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബസ് സര്‍വീസ് നിറുത്തിവയ്ക്കുന്നതാണ് നല്ലതന്നെ നിലപാടാണ് ഗതാഗത...

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ ഓടുന്നത് നിര്‍ത്തിവെക്കുന്നു. ഇന്ധന വിലയിലെ അടിക്കടിയുള്ള വര്‍ധനവും കോവിഡ് കാരണമുള്ള ആളില്ലായ്മയുമാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ കാരണം....

നഷ്ടത്തിലെന്ന് ഉടമകള്‍; സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തി

കോവിഡ് നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്ന് കാണിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തി. മിക്ക ജില്ലകളിലും വിരലിലെണ്ണാവുന്ന അത്രയും ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ്...

പകുതി യാത്രക്കാര്‍, ഇരട്ടിനിരക്കില്‍ ടിക്കറ്റ്; ബസുകള്‍ക്ക് ഈ വിധത്തില്‍ യാത്രാനുമതി നല്‍കിയേക്കും

പൊതുഗതാഗതത്തിന് കേന്ദ്രാനുമതി ലഭിച്ചാല്‍ നിയന്ത്രണങ്ങളോടെ സ്വകാര്യബസുകള്‍ക്കും അനുമതി നല്‍കും. യാത്രക്കാരുടെ എണ്ണം പകുതിയാക്കി സാമൂഹികഅകലം പാലിച്ച് യാത്ര അനുവദിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ധാരണയായി. 51 സീറ്റുള്ള ബസില്‍ യാത്രക്കാരുടെ എണ്ണം...

MOST POPULAR

-New Ads-